---
title: "ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് "
english_title: "Perampra Block Panchayat organized Onam celebrations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66354/perampra-block-panchayat-organized-onam-celebrations"
published_at: "2022-09-05T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315cf6984ef2_OBIT_CARD_JPG.JPG"
keywords: []
---

# ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 

> **Lead Summary:** **പേരാമ്പ്ര:** ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി പി. ഖാദര്‍, വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു.

## Article Content

**പേരാമ്പ്ര:** ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി പി. ഖാദര്‍, വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു.

വിവിധ കലാപരിപാടികള്‍, പൂക്കളം, ഓണസദ്യ എന്നിവ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66354/perampra-block-panchayat-organized-onam-celebrations)