---
title: "അധ്യാപക ദിനത്തില്‍ ആദരവ് നല്‍കി സര്‍വീസ് പെന്‍ഷനേഴ്‌സ് പോലീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ "
english_title: "Service Pensioners Police Welfare Association felicitated on Teachers' Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66410/service-pensioners-police-welfare-association-felicitated-on-teachers-day"
published_at: "2022-09-05T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631610eb270d0_OBIT_CARD_JPG.JPG"
keywords: []
---

# അധ്യാപക ദിനത്തില്‍ ആദരവ് നല്‍കി സര്‍വീസ് പെന്‍ഷനേഴ്‌സ് പോലീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ 

> **Lead Summary:** ** പേരാമ്പ്ര: **അധ്യാപക ദിനത്തില്‍ ആദരവ് നല്‍കി പേരാമ്പ്ര സര്‍ക്കിള്‍ സര്‍വീസ് പെന്‍ഷനേഴ്‌സ് പോലീസ് വെല്‍ഫെയര്‍ അസോസിയേഷന്‍. സര്‍വീസ് പെന്‍ഷനേഴ്‌സ് പോലീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ സര്‍ക്കിള്‍ മെമ്പര്‍ ആയിരുന്ന റീട്ടെയെര്‍ഡ് പോലീസ് ഓഫീസര്‍ രയരപ്പന്‍ നായരുടെ സഹധര്‍മ്മിണി ലക്ഷ്മി ടീച്ചറെയാണ് അദരിച്ചത്.

## Article Content

** പേരാമ്പ്ര: **അധ്യാപക ദിനത്തില്‍ ആദരവ് നല്‍കി പേരാമ്പ്ര സര്‍ക്കിള്‍ സര്‍വീസ് പെന്‍ഷനേഴ്‌സ് പോലീസ് വെല്‍ഫെയര്‍ അസോസിയേഷന്‍. സര്‍വീസ് പെന്‍ഷനേഴ്‌സ് പോലീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ സര്‍ക്കിള്‍ മെമ്പര്‍ ആയിരുന്ന റീട്ടെയെര്‍ഡ് പോലീസ് ഓഫീസര്‍ രയരപ്പന്‍ നായരുടെ സഹധര്‍മ്മിണി ലക്ഷ്മി ടീച്ചറെയാണ് അദരിച്ചത്.

കെഎസ്പിപിഡബ്‌ള്യൂഎ ജില്ലാ വൈസ് പ്രസിഡന്റ് കെ ശ്രീധരന്‍ ഉപഹാരം നല്‍കി. സര്‍ക്കിള്‍ പ്രസിഡന്റ് എ.കെ ചന്ദ്രന്‍ അധ്യക്ഷനായി. രവി ചേലോട്ട്, കെ.സി രാജന്‍, എന്‍ സുധാകരന്‍, എന്‍.കെ രാജന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66410/service-pensioners-police-welfare-association-felicitated-on-teachers-day)