---
title: "അരിക്കുളം കാളിയത്ത് മുക്കില്‍ എളമ്പിലാട്ട് മീത്തല്‍ കാര്‍ത്ത്യായനി നിര്യാതയായി "
english_title: "Elampilat Meethal Karthiyaani passed away at arikulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66459/elampilat-meethal-karthiyaani-passed-away-at-arikulam"
published_at: "2022-09-06T06:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6316a22f80819_OBIT_CARD_JPG.JPG"
keywords: []
---

# അരിക്കുളം കാളിയത്ത് മുക്കില്‍ എളമ്പിലാട്ട് മീത്തല്‍ കാര്‍ത്ത്യായനി നിര്യാതയായി 

> **Lead Summary:** **അരിക്കുളം:** കാരയാട് കാളിയത്ത് മുക്കില്‍ എളമ്പിലാട്ട് മീത്തല്‍ കാര്‍ത്ത്യായനി നിര്യാതയായി. സംസ്‌ക്കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ എ.എം ഗീത (പയ്യോളി), എ.എം വിജയന്‍.

## Article Content

**അരിക്കുളം:** കാരയാട് കാളിയത്ത് മുക്കില്‍ എളമ്പിലാട്ട് മീത്തല്‍ കാര്‍ത്ത്യായനി നിര്യാതയായി. സംസ്‌ക്കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ എ.എം ഗീത (പയ്യോളി), എ.എം വിജയന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66459/elampilat-meethal-karthiyaani-passed-away-at-arikulam)