---
title: "പദയാത്ര സംഘടിപ്പിച്ച് അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് "
english_title: "Arikulam Panchayat Muslim League organized the walk"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66733/arikulam-panchayat-muslim-league-organized-the-walk"
published_at: "2022-09-07T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631843abc1787_OBIT_CARD_JPG.JPG"
keywords: []
---

# പദയാത്ര സംഘടിപ്പിച്ച് അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് 

> **Lead Summary:** **മേപ്പയ്യൂര്‍: **പേരാമ്പ്ര നിയോജക മണ്ഡലം മുസ് ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം അരിക്കുളം പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര തണ്ടയില്‍ താഴെ വെച്ച് ജില്ലാ മുസ് ലിം ലീഗ് വൈസ് പ്രസിഡണ്ട് എസ്.പി കുഞ്ഞമ്മത് ജാഥാ ക്യാപ്റ്റന്‍ ബഷീര്‍ വടക്കയിലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **പേരാമ്പ്ര നിയോജക മണ്ഡലം മുസ് ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം അരിക്കുളം പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര തണ്ടയില്‍ താഴെ വെച്ച് ജില്ലാ മുസ് ലിം ലീഗ് വൈസ് പ്രസിഡണ്ട് എസ്.പി കുഞ്ഞമ്മത് ജാഥാ ക്യാപ്റ്റന്‍ ബഷീര്‍ വടക്കയിലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

എം കുഞ്ഞായന്‍കുട്ടി അദ്ധ്യക്ഷനായി. ആര്‍.കെ മുനീര്‍, വി.വി.എം ബഷീര്‍, ബഷീര്‍ വടക്കയില്‍, സി നാസര്‍, സലാം കുറ്റിക്കണ്ടി, ഷംസുദ്ദീന്‍ വടക്കയില്‍, സുഹൈല്‍ അരിക്കുളം, ഷുഹൈബ് തറമല്‍, അമ്മത് പൊയിലങ്ങല്‍, കെ.എം മുഹമ്മദ്, കെ.പി മുഹമ്മദ്, കുറുങ്ങോട്ട് മീത്തല്‍ അമ്മത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66733/arikulam-panchayat-muslim-league-organized-the-walk)