---
title: "ഓണാഘോഷം അത്യന്തം ആവേശകരമായി സംഘടിപ്പിച്ച് മഹാരാജാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് "
english_title: "Maharaja's Institute of Medical Science organized the Onagosham with great enthusiasm"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66787/maharajas-institute-of-medical-science-organized-the-onagosham-with-great-enthusiasm"
published_at: "2022-09-07T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63189fcd923ba_OBIT_CARD_JPG.JPG"
keywords: []
---

# ഓണാഘോഷം അത്യന്തം ആവേശകരമായി സംഘടിപ്പിച്ച് മഹാരാജാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര മഹാരാജാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഈ വര്‍ഷത്തെ ഓണാഘോഷം അത്യന്തം ആവേശകരമായി സംഘടിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികളും കായിക മത്സരങ്ങളും നടത്തി. കുട്ടികളുടെയും അദ്ധ്യാപകരുടെയും കമ്പവലി ആവേശകരമായി.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര മഹാരാജാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഈ വര്‍ഷത്തെ ഓണാഘോഷം അത്യന്തം ആവേശകരമായി സംഘടിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികളും കായിക മത്സരങ്ങളും നടത്തി. കുട്ടികളുടെയും അദ്ധ്യാപകരുടെയും കമ്പവലി ആവേശകരമായി.

മഹാരാജാസ് ഗ്രൂപ്പ് ഡയറക്ടര്‍ എം.കെ ബിജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. രമേഷ് പുറമേരി അദ്ധ്യക്ഷനായി. കെ.കെ ദിനൂപ്, ദിനേശന്‍ മരുതോങ്കര, കെ.സി രന്യ എന്നിവര്‍ സംസാരിച്ചു. മഹാരാജാസ് പ്രിന്‍സിപാള്‍ കെ.ജി ദീപ്തി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66787/maharajas-institute-of-medical-science-organized-the-onagosham-with-great-enthusiasm)