---
title: "കോഴിക്കോട് നോര്‍ത്ത് ജില്ല ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ പ്രചരണോദ്ഘാടനം നാളെ ബാലുശ്ശേരിയില്‍ "
english_title: "Kozhikode North District Islamic Conference's campaign launch tomorrow at Balushery"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66804/kozhikode-north-district-islamic-conferences-campaign-launch-tomorrow-at-balushery"
published_at: "2022-09-07T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6318a6a720073_OBIT_CARD_JPG.JPG"
keywords: []
---

# കോഴിക്കോട് നോര്‍ത്ത് ജില്ല ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ പ്രചരണോദ്ഘാടനം നാളെ ബാലുശ്ശേരിയില്‍ 

> **Lead Summary:** ** ബാലുശ്ശേരി: **കുറ്റ്യാടിയില്‍ വെച്ച് നടക്കുന്ന കോഴിക്കോട് നോര്‍ത്ത് ജില്ല ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ പ്രചരണോദ്ഘാടനം നാളെ രാവിലെ 9മണിക്ക് ബാലുശ്ശേരി വളളിയോത്ത് വെച്ച് കെഎന്‍എം സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി അബ്ദുറഹിമാന്‍ സുല്ലമി ഉദ്ഘാടനം നിര്‍വ്വഹിക്കും.

## Article Content

** ബാലുശ്ശേരി: **കുറ്റ്യാടിയില്‍ വെച്ച് നടക്കുന്ന കോഴിക്കോട് നോര്‍ത്ത് ജില്ല ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ പ്രചരണോദ്ഘാടനം നാളെ രാവിലെ 9മണിക്ക് ബാലുശ്ശേരി വളളിയോത്ത് വെച്ച് കെഎന്‍എം സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി അബ്ദുറഹിമാന്‍ സുല്ലമി ഉദ്ഘാടനം നിര്‍വ്വഹിക്കും.

സംഘാടക സമിതി ചെയര്‍മാന്‍ കുഞ്ഞമ്മത് മദനി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം നാസര്‍ എസ്റ്റേറ്റ്മുക്ക് മുഖ്യാതിഥിയായി പങ്കെടുക്കും. ഫൈസല്‍ നന്മണ്ട, സോഫിയ കൊയിലാണ്ടി, ജലീല്‍ കിഴൂര്‍, കാസിം കൊയിലാണ്ടി, അഹമ്മദ്കുട്ടി, ഷാനവാസ് പേരാമ്പ്ര, നൂറുദ്ദീന്‍ കൊയിലാണ്ടി എന്നിവര്‍ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66804/kozhikode-north-district-islamic-conferences-campaign-launch-tomorrow-at-balushery)