---
title: "കായണ്ണബസാര്‍ പുളിഞ്ഞോളിക്കുന്നുമ്മല്‍ രാജന്‍ നിര്യാതനായി "
english_title: "Kayanna Bazar is sour Mammal Rajan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66907/kayanna-bazar-is-sour-mammal-rajan-passed-away"
published_at: "2022-09-08T16:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6319ce894fce4_1rajannn.jpg"
keywords: []
---

# കായണ്ണബസാര്‍ പുളിഞ്ഞോളിക്കുന്നുമ്മല്‍ രാജന്‍ നിര്യാതനായി 

> **Lead Summary:** **കായണ്ണബസാര്‍ **: പുളിഞ്ഞോളിക്കുന്നുമ്മല്‍ രാജന്‍ നിര്യാതനായി. സഞ്ചയനം ഞായറാഴ്ച്ച. പിതാവ്: പരേതനായ ചെക്കിണി. മാതാവ് : മാണിക്യം.

## Article Content

**കായണ്ണബസാര്‍ **: പുളിഞ്ഞോളിക്കുന്നുമ്മല്‍ രാജന്‍ നിര്യാതനായി. സഞ്ചയനം ഞായറാഴ്ച്ച. പിതാവ്: പരേതനായ ചെക്കിണി. മാതാവ് : മാണിക്യം.

ഭാര്യ: ജാനു. മക്കള്‍: മനീഷ, രാഖി. മരുമക്കള്‍: അരുണ്‍ (ചക്കിട്ടപ്പാറ), മനീഷ് (പുതിയങ്ങാടി ). സഹോദരങ്ങള്‍ : നാരായണന്‍, വാസന്തി, രാജീവന്‍, സുര.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66907/kayanna-bazar-is-sour-mammal-rajan-passed-away)