---
title: "പ്രതികൂല കാലാവസ്ഥ: പന്തിരിക്കരയില്‍ നടത്താനിരുന്ന ഓണാഘോഷ പരിപാടികള്‍ മാറ്റിവച്ചു "
english_title: "Bad weather: Onam celebrations at Pandirikara postponed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66947/bad-weather-onam-celebrations-at-pandirikara-postponed"
published_at: "2022-09-08T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631a1c2de6a3c_OBIT_CARD_JPG.JPG"
keywords: []
---

# പ്രതികൂല കാലാവസ്ഥ: പന്തിരിക്കരയില്‍ നടത്താനിരുന്ന ഓണാഘോഷ പരിപാടികള്‍ മാറ്റിവച്ചു 

> **Lead Summary:** **പേരാമ്പ്ര: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി സെപറ്റംബര്‍ 10ന് പന്തിരിക്കരയില്‍ നടത്താന്‍ തീരുമാനിച്ച സാംസ്‌കാരിക ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും നാടകമുള്‍പ്പെടെയുള്ള കലാപരിപാടികളും പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് മാറ്റി വച്ചതായ് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി സെപറ്റംബര്‍ 10ന് പന്തിരിക്കരയില്‍ നടത്താന്‍ തീരുമാനിച്ച സാംസ്‌കാരിക ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും നാടകമുള്‍പ്പെടെയുള്ള കലാപരിപാടികളും പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് മാറ്റി വച്ചതായ് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66947/bad-weather-onam-celebrations-at-pandirikara-postponed)