---
title: "നൊച്ചാട് എഎല്‍പി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ പനോട്ട് ബാലന്‍ നിര്യാതനായി"
english_title: "Nochad ALP School Retd. Teacher Panot Balan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66986/nochad-alp-school-retd-teacher-panot-balan-passed-away"
published_at: "2022-09-09T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631aa54802996_OBIT_CARD_JPG.JPG"
keywords: []
---

# നൊച്ചാട് എഎല്‍പി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ പനോട്ട് ബാലന്‍ നിര്യാതനായി

> **Lead Summary:** ** നൊച്ചാട്: **നൊച്ചാട് എഎല്‍പി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ പനോട്ട് ബാലന്‍ നിര്യാതനായി. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ രുഗ്മിണി. മക്കള്‍ ഷിലിന (അധ്യാപിക മനത്താനത്ത് എല്‍പി സ്‌കൂള്‍ കോഴിക്കോട്), ഷനോജ് (അധ്യാപകന്‍ എലത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ഷിജിന.

## Article Content

** നൊച്ചാട്: **നൊച്ചാട് എഎല്‍പി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ പനോട്ട് ബാലന്‍ നിര്യാതനായി. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ രുഗ്മിണി. മക്കള്‍ ഷിലിന (അധ്യാപിക മനത്താനത്ത് എല്‍പി സ്‌കൂള്‍ കോഴിക്കോട്), ഷനോജ് (അധ്യാപകന്‍ എലത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ഷിജിന.

മരുമക്കള്‍: ജയന്‍ (മൂഴിക്കല്‍), നിധിന (അധ്യാപിക കരുവഞ്ചേരി യുപി സ്‌കൂള്‍), ഷാജി (വടയം). സഹോദരി മാലതി (കോട്ടൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66986/nochad-alp-school-retd-teacher-panot-balan-passed-away)