---
title: "അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടെണ്ട: പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനായ് സ്ഥലം അളന്ന് തിട്ടപ്പെടുത്തി "
english_title: "Don't be overwhelmed by the inconvenience: The land for the construction of Peruvannamoozhi Police Station has been measured and determined."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67148/dont-be-overwhelmed-by-the-inconvenience-the-land-for-the-construction-of-peruvannamoozhi-police-station-has-been-measured-and-determined"
published_at: "2022-09-09T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631b4f92c1fe9_OBIT_CARD_JPG.JPG"
keywords: []
---

# അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടെണ്ട: പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനായ് സ്ഥലം അളന്ന് തിട്ടപ്പെടുത്തി 

> **Lead Summary:** **പേരാമ്പ്ര:** പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനായ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പെരുവണ്ണാമൂഴിയില്‍ നിര്‍മ്മിച്ച ടേക്ക് എ ബ്രേക്കിനു സമീപം 50 സെന്റ് സ്ഥലം അളന്ന് തിട്ടപ്പെടുത്തി ഏറ്റെടുത്തു. 1 കോടി 40 ലക്ഷം രൂപ ചിലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റേഷനാണു നിര്‍മ്മിക്കുന്നത്.

## Article Content

**പേരാമ്പ്ര:** പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനായ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പെരുവണ്ണാമൂഴിയില്‍ നിര്‍മ്മിച്ച ടേക്ക് എ ബ്രേക്കിനു സമീപം 50 സെന്റ് സ്ഥലം അളന്ന് തിട്ടപ്പെടുത്തി ഏറ്റെടുത്തു. 1 കോടി 40 ലക്ഷം രൂപ ചിലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റേഷനാണു നിര്‍മ്മിക്കുന്നത്.

ഈ മാസം 19 ആം തീയതി പോലീസ് സ്റ്റേഷന്‍ തറക്കല്ലിടും. പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിക്കും. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഖ്യ അതിഥി ആയിരിക്കും. ഒരുകോടി 90 ലക്ഷം നിര്‍മ്മാണ ചെലവ് 40 സെന്റ് സ്ഥലം ഡീല്‍സ് എടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67148/dont-be-overwhelmed-by-the-inconvenience-the-land-for-the-construction-of-peruvannamoozhi-police-station-has-been-measured-and-determined)