---
title: "കിടപ്പ് രോഗികള്‍ക്ക് ഓണപുടവ വിതരണം ചെയ്തു "
english_title: "Onapudava was distributed to bed patients"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67157/onapudava-was-distributed-to-bed-patients"
published_at: "2022-09-09T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631b53082b47c_OBIT_CARD_JPG.JPG"
keywords: []
---

# കിടപ്പ് രോഗികള്‍ക്ക് ഓണപുടവ വിതരണം ചെയ്തു 

> **Lead Summary:** **അവിടനല്ലൂര്‍: **ടി.കെ ശ്രീധരന്‍ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കിടപ്പ് രോഗികള്‍ക്ക് ഓണപ്പുടവ നല്കി. കൂട്ടാലിട ടി കെ ശ്രീധരന്‍ സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രസിഡണ്ട് പി.വിജയന്‍ അധ്യക്ഷനായി. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**അവിടനല്ലൂര്‍: **ടി.കെ ശ്രീധരന്‍ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കിടപ്പ് രോഗികള്‍ക്ക് ഓണപ്പുടവ നല്കി. കൂട്ടാലിട ടി കെ ശ്രീധരന്‍ സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രസിഡണ്ട് പി.വിജയന്‍ അധ്യക്ഷനായി. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

കോട്ടുര്‍ ഗ്രാമപഞ്ചായത്ത് അരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ.സിജിത്ത്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷൈന്‍, വാര്‍ഡ് മെമ്പര്‍ ആര്‍.കെ ഫിബിന്‍, പി.എം രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ മോഹനന്‍ സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞു. Attachments area

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67157/onapudava-was-distributed-to-bed-patients)