---
title: "സ്വാതി ചോലയെ ബിജെപി ആദരിച്ചു "
english_title: "BJP honored Swati Chola perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67251/bjp-honored-swati-chola-perambra"
published_at: "2022-09-10T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c299035da6_1swathi.jpg"
keywords: []
---

# സ്വാതി ചോലയെ ബിജെപി ആദരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** സ്വാതി ചോലയെ ബിജെപി ആദരിച്ചു. അഖിലേന്ത്യ നിറ്റ് പരീക്ഷയില്‍ 320-ാം റാങ്ക് നേടി നാടിന് അഭിമാനമായ ആവള മഠത്തില്‍ മുക്കിലെ സ്വാതി ചോലയെ ബിജെപി ആദരിച്ചു.

## Article Content

**പേരാമ്പ്ര :** സ്വാതി ചോലയെ ബിജെപി ആദരിച്ചു. അഖിലേന്ത്യ നിറ്റ് പരീക്ഷയില്‍ 320-ാം റാങ്ക് നേടി നാടിന് അഭിമാനമായ ആവള മഠത്തില്‍ മുക്കിലെ സ്വാതി ചോലയെ ബിജെപി ആദരിച്ചു.

ബിജെപി പേരാമ്പ്ര മണ്ഡലം സമിതി നല്‍കിയ ഉപഹാരം ബിജെപി പേരാമ്പ്രമണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് സ്വാതിയ്ക്ക് നല്‍കി.

ചടങ്ങില്‍ കെ.ടി. വിനോദന്‍, കെ.പി. ബാബു, ടി.കെ. രജീഷ്, ശ്രിഗേഷ് കുട്ടോത്ത്, ബാബു മരുതിയാട്ട്, പി.സി. സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67251/bjp-honored-swati-chola-perambra)