---
title: "കായണ്ണ ബസാര്‍ പാമ്പുങ്ങല്‍ താമസിക്കും പാലോറേമ്മന്‍ ശ്രീധരന്‍ അടിയോടി നിര്യാതനായി "
english_title: "Paloremman Sreedharan beaten to death in Kayanna Bazar Pampungal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67414/paloremman-sreedharan-beaten-to-death-in-kayanna-bazar-pampungal"
published_at: "2022-09-10T23:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631cd4becb93f_1adiyody.JPG"
keywords: []
---

# കായണ്ണ ബസാര്‍ പാമ്പുങ്ങല്‍ താമസിക്കും പാലോറേമ്മന്‍ ശ്രീധരന്‍ അടിയോടി നിര്യാതനായി 

> **Lead Summary:** **കായണ്ണ ബസാര്‍** : പാമ്പുങ്ങല്‍ താമസിക്കും പാലോറേമ്മന്‍ ശ്രീധരന്‍ അടിയോടി നിര്യാതനായി. മക്കള്‍: ശ്രുതി (അധ്യാപിക ചമല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍), ശ്രിജി. മരുമക്കള്‍: സുരേഷ് (ഫിംഗര്‍ പ്രിന്റ് കോഴിക്കോട്), കിഷോര്‍ (ചീക്കിലോട്).

## Article Content

**കായണ്ണ ബസാര്‍** : പാമ്പുങ്ങല്‍ താമസിക്കും പാലോറേമ്മന്‍ ശ്രീധരന്‍ അടിയോടി നിര്യാതനായി. മക്കള്‍: ശ്രുതി (അധ്യാപിക ചമല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍), ശ്രിജി. മരുമക്കള്‍: സുരേഷ് (ഫിംഗര്‍ പ്രിന്റ് കോഴിക്കോട്), കിഷോര്‍ (ചീക്കിലോട്).

സഹോദരങ്ങള്‍: നാരായണി അമ്മ, കാര്‍ത്ത്യായനി അമ്മ, ലക്ഷ്മി അമ്മ, ജാനു അമ്മ, പരേതനായ കുഞ്ഞിരാമന്‍ അടിയോടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67414/paloremman-sreedharan-beaten-to-death-in-kayanna-bazar-pampungal)