---
title: "അരിക്കുളം കാരയാട് കാളിയത്ത് മുക്ക് തേറമ്പത്ത് മീത്തല്‍ പാറുകുട്ടി അമ്മ നിര്യാതയായി "
english_title: "arikkulam therambathmeethal parukkutty amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67427/arikkulam-therambathmeethal-parukkutty-amma-passed-away"
published_at: "2022-09-11T06:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631d339006186_OBIT_CARD_JPG.JPG"
keywords: []
---

# അരിക്കുളം കാരയാട് കാളിയത്ത് മുക്ക് തേറമ്പത്ത് മീത്തല്‍ പാറുകുട്ടി അമ്മ നിര്യാതയായി 

> **Lead Summary:** **അരിക്കുളം:** കാരയാട് കാളിയത്ത് മുക്ക് തേറമ്പത്ത് മീത്തല്‍ പാറുകുട്ടി അമ്മ നിര്യാതയായി. സംസ്‌കാരം വീട്ടുവളപ്പില്‍ കാലത്ത് 10 മണി. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍ നായര്‍.

## Article Content

**അരിക്കുളം:** കാരയാട് കാളിയത്ത് മുക്ക് തേറമ്പത്ത് മീത്തല്‍ പാറുകുട്ടി അമ്മ നിര്യാതയായി. സംസ്‌കാരം വീട്ടുവളപ്പില്‍ കാലത്ത് 10 മണി. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍ നായര്‍.

മക്കള്‍ അനില്‍കുമാര്‍ (rtd. സീനിയര് സൂപ്രണ്ട് ഗവ.സി.കെ.ജി.എം കോളേജ് പേരാമ്പ്ര), മുരളീധരന്‍ ടി.എം, ഗണേഷ് ടി.എം. മരുമക്കള്‍: സരള (അഞ്ചാം പീടിക), സജിത (കായണ്ണ), സ്മിത (മാളിക്കടവു).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67427/arikkulam-therambathmeethal-parukkutty-amma-passed-away)