---
title: "അരിക്കുളം എക്കാട്ടൂര്‍ ഒതയോത്ത് കുഴിയില്‍   പി.സി. അനഘ നിര്യാതയായി "
english_title: "p.c.Anagha died in the Ekator Othayoth pit in Arikulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67502/anagha-died-in-the-ekator-othayoth-pit-in-arikulam"
published_at: "2022-09-11T12:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631d81ee01b54_1anagha.jpg"
keywords: []
---

# അരിക്കുളം എക്കാട്ടൂര്‍ ഒതയോത്ത് കുഴിയില്‍   പി.സി. അനഘ നിര്യാതയായി 

> **Lead Summary:** **അരിക്കുളം :** എക്കാട്ടൂര്‍ ഒതയോത്ത് കുഴിയില്‍ ഷൈജു ( പെയിന്റിംഗ് തൊഴിലാളി) വിന്റെ മകള്‍ പി.സി. അനഘ നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് ശേഷം വീട്ടുവളപ്പില്‍.

## Article Content

**അരിക്കുളം :** എക്കാട്ടൂര്‍ ഒതയോത്ത് കുഴിയില്‍ ഷൈജു ( പെയിന്റിംഗ് തൊഴിലാളി) വിന്റെ മകള്‍ പി.സി. അനഘ നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് ശേഷം വീട്ടുവളപ്പില്‍.

അമ്മ സുജനി. സഹോദരി : അഖിന (വിദ്യാര്‍ത്ഥിനി കെപിഎംഎസ് ഹൈസ്‌ക്കൂള്‍ അരിക്കുളം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67502/anagha-died-in-the-ekator-othayoth-pit-in-arikulam)