---
title: "ഇരിങ്ങത്ത് കുളങ്ങര ശാന്തി നിവാസില്‍ ടി.പി. മാധവി നിര്യാതയായി "
english_title: "Iringath Kulangara Shanti Niwasil T.P. Madhavi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67531/iringath-kulangara-shanti-niwasil-tp-madhavi-passed-away"
published_at: "2022-09-11T14:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631da14cbcf91_1innira.jpg"
keywords: []
---

# ഇരിങ്ങത്ത് കുളങ്ങര ശാന്തി നിവാസില്‍ ടി.പി. മാധവി നിര്യാതയായി 

> **Lead Summary:** **ഇരിങ്ങത്ത് : **കുളങ്ങര ശാന്തി നിവാസില്‍ ടി.പി. മാധവി നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ടി.പി. നാരായണന്‍ (യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി, ജില്ലാ യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ്)

## Article Content

**ഇരിങ്ങത്ത് : **കുളങ്ങര ശാന്തി നിവാസില്‍ ടി.പി. മാധവി നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ടി.പി. നാരായണന്‍ (യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി, ജില്ലാ യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ്)

മക്കള്‍: ഗീത, ജയരാജ്, വേണുഗോപാല്‍ (മുന്‍മന്ത്രി കെ.സി. ജോസഫിന്റെ പേഴ്‌സനല്‍ സ്റ്റാഫംഗം). മരുമക്കള്‍ : യു.കെ. രാധാകൃഷ്ണന്‍ ( പ്രധാനാധ്യാപകന്‍, ജിഎല്‍പിഎസ് മാടാക്കര), ശ്രീബ, പത്മജ, സിത്താര.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67531/iringath-kulangara-shanti-niwasil-tp-madhavi-passed-away)