---
title: "വീണ്ടും ഒത്തുചേര്‍ന്നു; ബികോം ബാച്ചിന്റെ ഗെറ്റുഗതര്‍ സംഘടിപ്പിച്ച് പേരാമ്പ്ര എംജി കോളേജ് "
english_title: "reunited; Get together of BCom batch organized by Perampra MG College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67570/reunited-get-together-of-bcom-batch-organized-by-perampra-mg-college"
published_at: "2022-09-11T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631dd04438ec8_OBIT_CARD_JPG.JPG"
keywords: []
---

# വീണ്ടും ഒത്തുചേര്‍ന്നു; ബികോം ബാച്ചിന്റെ ഗെറ്റുഗതര്‍ സംഘടിപ്പിച്ച് പേരാമ്പ്ര എംജി കോളേജ് 

> **Lead Summary:** **പേരാമ്പ്ര: **വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ ഒത്തു ചേര്‍ന്നു. ഒരുമയോടെ ഓണസദ്യ ഉണ്ണാനും ആഘോഷിക്കാനും. പേരാമ്പ്ര എംജി കോളേജ് 2000-2003 വര്‍ഷ ബികോം ബാച്ചിന്റെ ഗെറ്റുഗതര്‍ പേരാമ്പ്ര ഇടിഐ ല്‍ നടന്നു.

## Article Content

**പേരാമ്പ്ര: **വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ ഒത്തു ചേര്‍ന്നു. ഒരുമയോടെ ഓണസദ്യ ഉണ്ണാനും ആഘോഷിക്കാനും. പേരാമ്പ്ര എംജി കോളേജ് 2000-2003 വര്‍ഷ ബികോം ബാച്ചിന്റെ ഗെറ്റുഗതര്‍ പേരാമ്പ്ര ഇടിഐ ല്‍ നടന്നു.

ജോമറ്റ് തോമസ്സ് അധ്യക്ഷനായി. പരിപാടിയില്‍ ഓണസദ്യയും വിവിധ മത്സരങ്ങളും നടത്തപ്പെട്ടു. സുഭാഷ്. കെ.സി സ്വാഗതവും ദിവ്യ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67570/reunited-get-together-of-bcom-batch-organized-by-perampra-mg-college)