---
title: "നരിനട പുഷ്പ എല്‍.പി സ്‌കൂള്‍ റിട്ട: പ്രധാനാധ്യാപിക ലീലാമ്മ നിര്യാതയായി "
english_title: "Narinada Pushpa LP School Retired: Headmistress Leelamma has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/68100/narinada-pushpa-lp-school-retired-headmistress-leelamma-has-passed-away"
published_at: "2022-09-13T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63214ebae1c7e_OBIT_CARD_JPG.JPG"
keywords: []
---

# നരിനട പുഷ്പ എല്‍.പി സ്‌കൂള്‍ റിട്ട: പ്രധാനാധ്യാപിക ലീലാമ്മ നിര്യാതയായി 

> **Lead Summary:** **ചക്കിട്ടപാറ: **നരിനട പുഷ്പ എല്‍.പി സ്‌കൂള്‍ റിട്ട: പ്രധാനാധ്യാപിക ലീലാമ്മ നിര്യാതയായി. സംസകാരം കാലത്ത് 9.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിസെമിത്തേരിയില്‍. നരിനട കൊക്കൊപ്പുഴ കുടുംബാംഗമാണ്.

## Article Content

**ചക്കിട്ടപാറ: **നരിനട പുഷ്പ എല്‍.പി സ്‌കൂള്‍ റിട്ട: പ്രധാനാധ്യാപിക ലീലാമ്മ നിര്യാതയായി. സംസകാരം കാലത്ത് 9.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിസെമിത്തേരിയില്‍. നരിനട കൊക്കൊപ്പുഴ കുടുംബാംഗമാണ്.

ഭര്‍ത്താവ്: റിട്ട. അധ്യാപകന്‍ മടിക്കിയാങ്കല്‍ സ്റ്റീഫന്‍. മക്കള്‍: ഫാ. സറ്റാന്‍ലി മടിക്കിയാങ്കല്‍ (രാജ്‌കോട്ട് രൂപത), ഷാജി സ്റ്റീഫന്‍ (സെക്രട്ടറി കൂത്താളി ഗ്രാമ പഞ്ചായത്ത്).

മരുമകള്‍: ലൈസ (സെന്റ് ജോര്‍ജ് സ്‌കൂള്‍ കുളത്തുവയല്‍). സഹോദരങ്ങള്‍: ഡോ. ചാക്കോ കൊക്കൊപ്പുഴ, തോമസ്, പോള്‍, ജോണ്‍, ലിസാമ്മ, പരേതരായ ജോസഫ്, വര്‍ഗ്ഗീസ്, ചെറിയാന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/68100/narinada-pushpa-lp-school-retired-headmistress-leelamma-has-passed-away)