---
title: "ചക്കിട്ടപാറ പിള്ളപ്പെരുവണ്ണ വട്ടോട്ടുതറപ്പേല്‍ ത്രേസ്യാ (കുഞ്ഞുപെണ്ണ്) നിര്യാതയായി "
english_title: "Chakkittapara Pillapperuvanna Vatottutarapel Tresya (kunjipennu) passesd away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/68144/chakkittapara-pillapperuvanna-vatottutarapel-tresya-kunjipennu-passesd-away"
published_at: "2022-09-14T09:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632151bd3a127_OBIT_CARD_JPG.JPG"
keywords: []
---

# ചക്കിട്ടപാറ പിള്ളപ്പെരുവണ്ണ വട്ടോട്ടുതറപ്പേല്‍ ത്രേസ്യാ (കുഞ്ഞുപെണ്ണ്) നിര്യാതയായി 

> **Lead Summary:** **ചക്കിട്ടപാറ: **പിള്ളപ്പെരുവണ്ണ വട്ടോട്ടുതറപ്പേല്‍ ത്രേസ്യാ (കുഞ്ഞുപെണ്ണ് - 85) നിര്യാതയായി. ചക്കിട്ടപാറ തോണക്കര കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

## Article Content

**ചക്കിട്ടപാറ: **പിള്ളപ്പെരുവണ്ണ വട്ടോട്ടുതറപ്പേല്‍ ത്രേസ്യാ (കുഞ്ഞുപെണ്ണ് - 85) നിര്യാതയായി. ചക്കിട്ടപാറ തോണക്കര കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

മക്കള്‍: മേരി, തങ്കമ്മ (റിട്ട. അധ്യാപിക സെന്റ് തോമസ് യു.പി.സ്‌കൂള്‍ കൂരാച്ചുണ്ട് ), ബേബി (ട്രസ്റ്റി സെന്റ് ആന്റണീസ് ഇടവക ചക്കിട്ടപാറ), ജോണി (റിട്ട. അധ്യാപകന്‍ സി.എച്ച്.എസ്.എസ്. പോത്തുകല്ല്), വിജയന്‍, വത്സമ്മ, വിത്സണ്‍ (പ്രിന്‍സിപ്പല്‍ സിഎച്ച്എസ്എസ്. പോത്തുകല്ല്).

മരുമക്കള്‍: ബേബി കൈതക്കുളം (കൂരാച്ചുണ്ട് ), ഷൈല പേഴത്തിങ്കല്‍ (മുതുകാട്), മിനി കരിപ്പടവില്‍ നിലമ്പൂര്‍ (പ്രധാനാധ്യാപിക ഗവ: എല്‍പിസ്‌കൂള്‍ കരുവാരക്കുണ്ട്) , ലിന്‍സി തുരുത്തിക്കാട്ടില്‍ (ചക്കിട്ടപാറ), ബേബി മൂങ്ങാംമാക്കല്‍ (പൂഴിത്തോട്), ആഷ പഴംപള്ളില്‍ നിലമ്പൂര്‍ (അധ്യാപിക സിഎച്ച്എസ്എസ്. പോത്തുകല്ല്). സഹോദരങ്ങള്‍: മറിയക്കുട്ടി, മത്തക്കുട്ടി, ജോസ്, കുഞ്ഞൂട്ടി, അന്നക്കുട്ടി, അബ്രാഹം, റോസക്കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/68144/chakkittapara-pillapperuvanna-vatottutarapel-tresya-kunjipennu-passesd-away)