---
title: "പേരാമ്പ്ര കോടേരിച്ചാലിലെ വീട്ടിയുള്ള പറമ്പില്‍ ബിജു നിര്യാതനായി "
english_title: "Biju died in the paddy field of his house in Perampra Koterichal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/68213/biju-died-in-the-paddy-field-of-his-house-in-perampra-koterichal"
published_at: "2022-09-14T12:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632184d9c73dd_1aaa.jpg"
keywords: []
---

# പേരാമ്പ്ര കോടേരിച്ചാലിലെ വീട്ടിയുള്ള പറമ്പില്‍ ബിജു നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര** : കോടേരിച്ചാലിലെ വീട്ടിയുള്ള പറമ്പില്‍ ബിജു നിര്യാതനായി. പിതാവ്: ശങ്കരന്‍. മാതാവ്: പരേതയായ കുഞ്ഞി.

## Article Content

**പേരാമ്പ്ര** : കോടേരിച്ചാലിലെ വീട്ടിയുള്ള പറമ്പില്‍ ബിജു നിര്യാതനായി. പിതാവ്: ശങ്കരന്‍. മാതാവ്: പരേതയായ കുഞ്ഞി.

ഭാര്യ: ബിന്ദു, മക്കള്‍ : അര്‍ച്ചന, അവന്തിക, ആല്‍വിന്‍. സഹോദരങ്ങള്‍: കേളപ്പന്‍, ദേവകി, ബാവ, ചന്ദിക, സന്തോഷ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/68213/biju-died-in-the-paddy-field-of-his-house-in-perampra-koterichal)