---
title: "കല്‍പ്പത്തൂര്‍ മമ്മിളിക്കുളത്തെ കോട്ടിലോട്ട് ദാമോദരന്‍ നായര്‍  നിര്യാതനായി"
english_title: "Kotilot Damodaran Nair of Kalpathur Mamminikulam passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/68222/kotilot-damodaran-nair-of-kalpathur-mamminikulam-passed-away"
published_at: "2022-09-14T13:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63218d74a968a_1damo.jpg"
keywords: []
---

# കല്‍പ്പത്തൂര്‍ മമ്മിളിക്കുളത്തെ കോട്ടിലോട്ട് ദാമോദരന്‍ നായര്‍  നിര്യാതനായി

> **Lead Summary:** **കല്‍പ്പത്തൂര്‍: **മമ്മിളിക്കുളത്തെ കോട്ടിലോട്ട് ദാമോദരന്‍ നായര്‍ നിര്യാതനായി. പേരാമ്പ്രയിലെ ആദ്യകാല പിപ്പിള്‍സ് പ്രസ് ഉടമയായിരുന്നു. ഭാര്യ: ചന്ദ്രമതി (കരുമല).

## Article Content

**കല്‍പ്പത്തൂര്‍: **മമ്മിളിക്കുളത്തെ കോട്ടിലോട്ട് ദാമോദരന്‍ നായര്‍ നിര്യാതനായി. പേരാമ്പ്രയിലെ ആദ്യകാല പിപ്പിള്‍സ് പ്രസ് ഉടമയായിരുന്നു. ഭാര്യ: ചന്ദ്രമതി (കരുമല).

മക്കള്‍: ലതീഷ് (KSEB പേരാമ്പ്ര), ലസിത. മരുമക്കള്‍: ഷിജി (കരുവണ്ണൂര്‍), രാജന്‍ (സര്‍വ്വീസ് സഹകരണ ബാങ്ക് ചീക്കിലോട്). സഹോദരങ്ങള്‍: കര്‍ത്ത്യായിനി അമ്മ, ശ്രീധരന്‍, പരേതരായ സി. നാരയണന്‍, അമ്മാളു (കരുമല).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/68222/kotilot-damodaran-nair-of-kalpathur-mamminikulam-passed-away)