---
title: "അക്ഷരദീപം തെളിയിച്ച് പെരവച്ചേരി ഗ്രാമോദയ വായനശാല "
english_title: "Peravacheri Gramodaya Reading Room by Proving Aksharadeepam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/68332/peravacheri-gramodaya-reading-room-by-proving-aksharadeepam"
published_at: "2022-09-14T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321f303560df_OBIT_CARD_JPG.JPG"
keywords: []
---

# അക്ഷരദീപം തെളിയിച്ച് പെരവച്ചേരി ഗ്രാമോദയ വായനശാല 

> **Lead Summary:** ** കോട്ടൂര്‍: **പെരവച്ചേരി ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് പെരവച്ചേരി ഗ്രാമോദയ വായനശാലയുടെ നേതൃത്വത്തില്‍ വായനശാല പ്രവര്‍ത്തകരും നാട്ടുകാരും ഒരുമിച്ച് അക്ഷരദീപം തെളിയിച്ചു.

## Article Content

** കോട്ടൂര്‍: **പെരവച്ചേരി ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് പെരവച്ചേരി ഗ്രാമോദയ വായനശാലയുടെ നേതൃത്വത്തില്‍ വായനശാല പ്രവര്‍ത്തകരും നാട്ടുകാരും ഒരുമിച്ച് അക്ഷരദീപം തെളിയിച്ചു.

വി.വി ബാലകൃഷ്ണന്‍, ഇ ഗോവിന്ദന്‍ നമ്പീശന്‍, സന്തോഷ് പെരവച്ചേരി, സി.എച്ച് .ബാലന്‍, എ.പി സുരേഷ്, ബിനീഷ് അത്തൂനി, പി.പി.കുഞ്ഞികൃഷ്ണന്‍ നായര്‍, ടി.സുകന്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/68332/peravacheri-gramodaya-reading-room-by-proving-aksharadeepam)