---
title: "പേരാമ്പ്ര പുറ്റം പൊയില്‍ പുത്തന്‍ പുരയില്‍ ചന്ദ്രന്‍ നിര്യാതനായി "
english_title: "Chandra passed away at Putan Pura in Perampra Putam Poil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/68558/chandra-passed-away-at-putan-pura-in-perampra-putam-poil"
published_at: "2022-09-15T20:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6323473f59c83_1chandran.jpg"
keywords: []
---

# പേരാമ്പ്ര പുറ്റം പൊയില്‍ പുത്തന്‍ പുരയില്‍ ചന്ദ്രന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയിലെ ആദ്യകാല ഓട്ടോ ഡ്രൈവര്‍ പുറ്റം പൊയിലിലെ പുത്തന്‍പുരയില്‍ ചന്ദ്രന്‍ നിര്യാതനായി. ഭാര്യ: ഗീത (ചേനോളി). മക്കള്‍: ജിസി, അമ്പിളി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയിലെ ആദ്യകാല ഓട്ടോ ഡ്രൈവര്‍ പുറ്റം പൊയിലിലെ പുത്തന്‍പുരയില്‍ ചന്ദ്രന്‍ നിര്യാതനായി. ഭാര്യ: ഗീത (ചേനോളി). മക്കള്‍: ജിസി, അമ്പിളി.

മരുമക്കള്‍: ബിജു ( പുളിയോട്ട് മുക്ക്), സജീവന്‍ (എടവരാട്). സഹോദരങ്ങള്‍: ബാലന്‍, പത്മിനി (കൂത്താളി), സരോജിനി (ചെറുവണ്ണൂര്‍), രവി, വസന്ത (കരുവണ്ണൂര്‍), പരേതരായ ജാനകി (കടിയങ്ങാട്), കേളപ്പന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/68558/chandra-passed-away-at-putan-pura-in-perampra-putam-poil)