---
title: "ആവള യുപി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ പ്രേമാലയം പി. ഭാസ്‌ക്കരക്കുറുപ്പ് നിര്യാതനായി "
english_title: "Avala UP School former teacher Premalayam P. Bhaskarakurup passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/68574/avala-up-school-former-teacher-premalayam-p-bhaskarakurup-passed-away"
published_at: "2022-09-15T21:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632359154ca9a_1baskaran.jpg"
keywords: []
---

# ആവള യുപി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ പ്രേമാലയം പി. ഭാസ്‌ക്കരക്കുറുപ്പ് നിര്യാതനായി 

> **Lead Summary:** **ആവള: **ആവള യുപി സ്‌കൂള്‍ മുന്‍ അധ്യാപകനും സിപിഐ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗവും ആവളയിലെ സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന പ്രേമാലയം പി. ഭാസ്‌ക്കരക്കുറുപ്പ് നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാത്രി 11.30 ന് വീട്ടുവളപ്പില്‍.

## Article Content

**ആവള: **ആവള യുപി സ്‌കൂള്‍ മുന്‍ അധ്യാപകനും സിപിഐ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗവും ആവളയിലെ സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന പ്രേമാലയം പി. ഭാസ്‌ക്കരക്കുറുപ്പ് നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാത്രി 11.30 ന് വീട്ടുവളപ്പില്‍.

ഭാര്യ: സി. ശാന്ത ചെറുവത്താരി, വള്ളിയാട് (റിട്ട. അധ്യാപിക ആവള യുപി സ്‌കൂള്‍). മക്കള്‍: ശ്രീജിത്ത് കുമാര്‍ (ദുബായ്), ഷീജ (കുന്നുമ്മക്കര), ഷീന (ബാലുശ്ശേരി).

മരുമക്കള്‍: രമ്യ (തിരുവള്ളൂര്‍ ), ജയപ്രകാശ്, സോമരാജ് (മൂവരും ദുബായ്). സഹോദരങ്ങള്‍: പ്രേമാലയം ലീലാമ്മ, സി. ശാന്ത (റിട്ട: അധ്യാപിക ആവള യു.പി.സ്‌കൂള്‍), തങ്കം (ആവള).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/68574/avala-up-school-former-teacher-premalayam-p-bhaskarakurup-passed-away)