പേരാമ്പ്ര എന്‍.ഐ.എം.എല്‍.പി സ്‌കൂളിന് ശുചിത്വമൊരുക്കി ജനകീയ കൂട്ടായ്മ

പേരാമ്പ്ര എന്‍.ഐ.എം.എല്‍.പി സ്‌കൂളിന് ശുചിത്വമൊരുക്കി ജനകീയ കൂട്ടായ്മ
Oct 23, 2021 08:37 PM | By Perambra Editor

പേരാമ്പ്ര: ഒന്നര വര്‍ഷത്തെ അടച്ചിടലിനൊടുവില്‍ നവംബര്‍ ഒന്നിന് തുറക്കാന്‍ പോകുന്ന സ്‌കൂളിലേക്ക് എത്തുന്ന പിഞ്ചോമനകള്‍ക്ക് ആരോഗ്യ സുരക്ഷയൊരുക്കന്‍ നേതൃത്വം നല്‍കി ഗ്രാമപഞ്ചായത്തംഗത്തംഗവും സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ടും.

പേരാമ്പ്ര എന്‍.ഐ.എം.എല്‍.പി സ്‌കൂളിലാണ് ഗ്രാമപഞ്ചായത്തംഗത്തംഗം ജോനയുടെയും സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് കെ.പി റസാഖിന്റെയും നേതൃത്വത്തില്‍ ആര്‍ആര്‍ടിമാര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, രാഷ്ട്രീയ, സന്നദ്ധ യുവജന സംഘടനാ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, മാനേജ്മെന്റ് പ്രതിനിധികള്‍, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍, പി.ടി.എ, അധ്യാപകരും എന്നിവരാണ് ഒരു മെയ്യോടെ ശുചീകരണത്തിനായി ഇറങ്ങിയത്.

എ.കെ.ദിവാകരന്റെ നേതൃത്വത്തിലുള്ള സി.പി.എം പ്രവര്‍ത്തകര്‍, സജീന്ദ്രന്‍ ആലോക്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, എം.കെ.സി കുട്ട്യാലിയുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍, സീമ ശ്യാമളയുടെ നേതൃത്വത്തില്‍ സിപിഐ പ്രവര്‍ത്തകര്‍, എ.കെ.അനീഷ്, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍, സഈദ് അയനിക്കലിന്റെ നേതൃത്വത്തില്‍ വൈറ്റ്ഗാര്‍ഡ് പ്രവര്‍ത്തകര്‍, ശ്രീധരന്റെ നേതൃത്വത്തില്‍ അയല്‍പക്കക്കാര്‍, യു.ഇസ്മാഈലിന്റെ നേതൃത്വത്തില്‍ ഡബ്ളൂപിഐ പ്രവര്‍ത്തകര്‍ എന്നിവരൊക്കെ ഒത്തു ചേര്‍ന്നപ്പോള്‍ സ്‌കൂളും പരിസരവും സമ്പൂര്‍ണ ശുചിത്വ സുന്ദരമായി.

ചടങ്ങിന് പ്രധാനധ്യാപിക ഇ ആയിശ സ്വാഗതവും എന്‍.ഐ.എം നോഡല്‍ ഓഫീസര്‍ എന്‍.പി.എ.കബീര്‍ നന്ദിയും പറഞ്ഞു.

Vigilance should investigate corruption in road contract; CPA Aziz

Next TV

Related Stories
ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

Apr 19, 2024 03:25 PM

ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെന്നൈയില്‍ വെച്ച് നടത്തിയ സബ് ജൂനിയര്‍ ലീഗ് ഫുട്‌ബോള്‍...

Read More >>
ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

Apr 19, 2024 10:33 AM

ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

പേരാമ്പ്ര മണ്ഡലം പര്യടനത്തിന്റെ ഭാഗമായി ഷാഫി പറമ്പില്‍ പന്നിക്കോട്ടൂര്‍ കോളനിയില്‍ എത്തിയപ്പോഴാണ്...

Read More >>
കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

Apr 18, 2024 04:54 PM

കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

വടകരയുടെ ചുവന്ന മണ്ണ് തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി കടത്താടിന്റെ മണ്ണില്‍ അങ്കത്തിനിറങ്ങിയ കേരളത്തിന്റെ പഴയ ആരോഗ്യ മന്ത്രി...

Read More >>
യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

Apr 18, 2024 04:25 PM

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് സ്വദേശി...

Read More >>
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

Apr 18, 2024 04:14 PM

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ ഐസ്‌ക്രീം. സിനിമ താരവും വെസ്റ്റ ഐസ്‌ക്രീം ബ്രാന്‍ഡ്...

Read More >>
തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

Apr 18, 2024 02:59 PM

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്...

Read More >>
Top Stories










News Roundup