---
title: "ജനകീയ കവചം സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ അവിടനല്ലൂര്‍ മേഖലാ കമ്മിറ്റി "
english_title: "DYFI Thinallur Regional Committee organized the People's Shield"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69043/dyfi-thinallur-regional-committee-organized-the-peoples-shield"
published_at: "2022-09-18T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632696b0aaae1_OBIT_CARD_JPG.JPG"
keywords: []
---

# ജനകീയ കവചം സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ അവിടനല്ലൂര്‍ മേഖലാ കമ്മിറ്റി 

> **Lead Summary:** ** കൂട്ടാലിട: **ഡിവൈഎഫ്‌ഐ അവിടനല്ലൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടാലിടയില്‍ ലഹരി വിരുദ്ധ ജനകീയ സദസ്സ് സംഘടിപ്പിച്ചു. റിട്ടേര്‍ഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സി കരുണാകരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

** കൂട്ടാലിട: **ഡിവൈഎഫ്‌ഐ അവിടനല്ലൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടാലിടയില്‍ ലഹരി വിരുദ്ധ ജനകീയ സദസ്സ് സംഘടിപ്പിച്ചു. റിട്ടേര്‍ഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സി കരുണാകരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

മേഖല പ്രസിഡന്റ് ബി.എസ് അജുല്‍ അദ്ധ്യക്ഷനായി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ടി സരുണ്‍ സംസാരിച്ചു. ജനകീയ സദസ്സ് 21 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും കമ്മിറ്റിയുടെ ചെയര്‍മാനായി കെ.കെ മണിയും കണ്‍വീനറായി എ.വി വിഷ്ണുവിനെയും തിരഞ്ഞെടുത്തു. മേഖല സെക്രട്ടറി എ.വി വിഷ്ണു സ്വാഗതവും ട്രഷറര്‍ ജി സഗില്‍ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69043/dyfi-thinallur-regional-committee-organized-the-peoples-shield)