---
title: "പ്രധാനമന്ത്രിക്ക് ആശംസാ കാര്‍ഡുകളയച്ച് ബി.ജെ.പി.ഉള്ളിയേരി മണ്ഡലം കമ്മിറ്റി "
english_title: "BJP Ullieri Constituency Committee sent greeting cards to the Prime Minister"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69134/bjp-ullieri-constituency-committee-sent-greeting-cards-to-the-prime-minister"
published_at: "2022-09-18T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6326f8cd65085_OBIT_CARD_JPG.JPG"
keywords: []
---

# പ്രധാനമന്ത്രിക്ക് ആശംസാ കാര്‍ഡുകളയച്ച് ബി.ജെ.പി.ഉള്ളിയേരി മണ്ഡലം കമ്മിറ്റി 

> **Lead Summary:** **നടുവണ്ണൂര്‍:** പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ ബി.ജെ.പി.ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 72 ആശംസാ കാര്‍ഡുകളയച്ചു.

## Article Content

**നടുവണ്ണൂര്‍:** പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ ബി.ജെ.പി.ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 72 ആശംസാ കാര്‍ഡുകളയച്ചു.

നടുവണ്ണൂര്‍ പോസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന പരിപാടി മണ്ഡലം പ്രസിഡന്റ് സുഗീഷ് കൂട്ടാലിട ഉദ്ഘാടനം ചെയ്തു. ഷൈനി ജോഷി, എസ്.എല്‍.കിഷോര്‍കുമാര്‍, റിജി തയങ്ങോട്ട്, മുരളി കരിമ്പാപൊയില്‍, ബാബു വടക്കയില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69134/bjp-ullieri-constituency-committee-sent-greeting-cards-to-the-prime-minister)