---
title: "എഎഫ്‌സി യിലെ  ഓപ്പണിംഗ് ഓഫര്‍ അവസാനിക്കാറായി വേഗമാകട്ടെ "
english_title: "The Opening Offer in the AFC is about to end soon perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69185/the-opening-offer-in-the-afc-is-about-to-end-soon-perambra"
published_at: "2022-09-18T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63273f5048045_1afc.jpg"
keywords: []
---

# എഎഫ്‌സി യിലെ  ഓപ്പണിംഗ് ഓഫര്‍ അവസാനിക്കാറായി വേഗമാകട്ടെ 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്രക്കാരുടെ ആഘോഷങ്ങളില്‍ നിറയും പുതിയ രുചിക്കൂട്ടുകളുമായി എത്തിയ എ എഫ് സി യിലെ ബിഗ് ഓപ്പണിംഗ് ഓഫര്‍ അവസാനിക്കാറായി.

## Article Content

**പേരാമ്പ്ര : **പേരാമ്പ്രക്കാരുടെ ആഘോഷങ്ങളില്‍ നിറയും പുതിയ രുചിക്കൂട്ടുകളുമായി എത്തിയ എ എഫ് സി യിലെ ബിഗ് ഓപ്പണിംഗ് ഓഫര്‍ അവസാനിക്കാറായി.

പേരാമ്പ്ര വടകര റോഡില്‍ ആര്യ ടൂറിസ്റ്റ് ഹോമിന് സമീപം പ്രവര്‍ത്തിക്കുന്ന എ എഫ് സി ബേക്കറി ആന്‍ഡ് കൂള്‍ബാറിലാണ് ഈ കിടിലന്‍ ഓഫര്‍ ഉള്ളത്. പുതിയ രുചിയും പുതിയ രുചിക്കൂട്ടുകളുമായി അമേരിക്കന്‍ ഫ്രൈഡ് ചിക്കന്‍ പ്രൈവറ്റ് ലിമിറ്റഡ് ബേക്കറി ആന്‍ഡ് കൂള്‍ബാറിന്റെ 168 മത്തെ ഔട്ട് ലൈറ്റാണ് പേരാമ്പ്ര വടകര റോഡിലുള്ള എ എഫ് സി.

അമേരിക്കന്‍ രുചി പെരുമയുമായി എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കന്‍, പോപ്പ് ബര്‍ഗര്‍, ഷവര്‍മ, പോപ്പി ചിപ്പ്, പോപ്പ് കോംബോ, പിസ, ചിക്കന്‍ചിപ്‌സ്, ഷവായി, ക്രിസ്പി കൊമ്പോ, സ്പാര്‍ക്ക് അല്‍ഫാം തുടങ്ങി നാവില്‍ രുചി നിറയുന്ന നിരവധി വിഭവങ്ങളാണുള്ളത്.

എ എഫ് സി സ്‌പെഷ്യല്‍ ഓഫറുകള്‍...

സൂപ്പര്‍ ഡലിഷ്യസ് ഫ്രൈഡ് ചിക്കന്‍ 400 രൂപക്ക്; (5 പീസ് + 3 ബന്‍ + 2 ഗാര്‍ലിക്ക് + കെറ്റ്ച്ചപ്പ് ).

പോപ്പ് ബര്‍ഗര്‍ കോംബോ 40 (1 പീസ് + + കെറ്റ്ച്ചപ്പ് .

പിസ്സ കോംബോ (2 പിസ്സ മീഡിയം (ചോയ്‌സ്) + 750 എം എല്‍ ഡ്രിങ്‌സ് + കെറ്റ്ച്ചപ്പ ).

ഷവായി 390 (5 കുബ്ബൂസ് + 2 മയോണൈസ് + ചട്‌നി ).

റാപ്പ് മീല്‍ കോംബോ 110 ( ലാര്‍ജ് പോപ്പി ചിക്ക് 24 പീസ് + 1 ഗാര്‍ലിക്ക് + കെറ്റ്ച്ചപ്പ് ).

ചിക്കന്‍ സ്ട്രപ്‌സ് (5 പീസ് + ഫ്രഞ്ച് ഫ്രൈസ് + 1 ഗാര്‍ലിക്ക് +250 എം എല്‍ ഡ്രിങ്‌സ് + കെറ്റ്ച്ചപ്പ് ).

ഷവര്‍മ (1 ബ്രോസ്റ്റഡ് ഷവര്‍മ + കെറ്റ്ച്ചപ്പ് ).

പോപ്പി ചലക്ക് ( പോപ്പി ചലക്ക് ലാര്‍ജ് (24 പീസ്) + 1 ഗാര്‍ലിക്ക് + കെറ്റ്ച്ചപ്പ് ).

രുചിയുടെ മഹാത്ഭുതം സൃഷ്ടിച്ച അമേരിക്കന്‍ ഫ്രൈഡ് ചിക്കന്‍ എ എഫ് സി ഇപ്പോള്‍ നമ്മുടെ നാട്ടിലും. നിങ്ങള്‍ ആഗ്രഹിച്ചത് നിങ്ങളുടെ അരികിലേക്ക് ഒരുക്കിയിരിക്കയാണ്.

ഫ്രീ ഹോം ഡെലിവറിക്കായി വിളിക്കുക : 9072777101, 9072777102, 9072777103.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69185/the-opening-offer-in-the-afc-is-about-to-end-soon-perambra)