---
title: "കിഴക്കന്‍ പേരാമ്പ്രയിലെ മീത്തലെ കുരുവത്തുകണ്ടി കദീശ ഹജ്ജുമ്മ നിര്യാതയായി "
english_title: "Kadisha Hajjumma of Kuruwathukandi, Meethale, East Perambra, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69399/kadisha-hajjumma-of-kuruwathukandi-meethale-east-perambra-passed-away"
published_at: "2022-09-19T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63289caba3c22_OBIT_CARD_JPG.JPG"
keywords: []
---

# കിഴക്കന്‍ പേരാമ്പ്രയിലെ മീത്തലെ കുരുവത്തുകണ്ടി കദീശ ഹജ്ജുമ്മ നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്രയിലെ മീത്തലെ കുരുവത്തുകണ്ടി കദീശ ഹജ്ജുമ്മ നിര്യാതയായി. മയ്യിത്ത് നമസ്‌കാരം രാവിലെ 7.30 ന് ഈസ്റ്റ് പേരാമ്പ്ര എന്‍ഐഎസ് ജുമാ മസ്ജിദില്‍.

## Article Content

**പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്രയിലെ മീത്തലെ കുരുവത്തുകണ്ടി കദീശ ഹജ്ജുമ്മ നിര്യാതയായി. മയ്യിത്ത് നമസ്‌കാരം രാവിലെ 7.30 ന് ഈസ്റ്റ് പേരാമ്പ്ര എന്‍ഐഎസ് ജുമാ മസ്ജിദില്‍.

ഭര്‍ത്താവ് പരേതനായ കുഞ്ഞബ്ദുള്ള. മക്കള്‍: ഫാത്തിമ ഹജ്ജുമ്മ, മറിയം, അമ്മദ്കുട്ടി ഹാജി, ആയിഷ ഹജ്ജുമ്മ, മൊയ്ദീന്‍ ഹാജി (ഈസ്റ്റ് പേരാമ്പ്ര എന്‍ഐഎസ്  മഹല്ല് ട്രഷറര്‍), പരേതയായ അലീമ.

മരുമക്കള്‍ : കുഞ്ഞബ്ദുള്ള ഹാജി, കുഞ്ഞസ്സന്‍ ഹാജി, കുഞ്ഞിമറിയം ഹജ്ജുമ്മ, കുഞ്ഞായിഷ ഹജ്ജുമ്മ, പരേതനായ കുഞ്ഞബ്ദുള്ള. സഹോദരങ്ങള്‍ :കരിമ്പാലകണ്ടി കുഞ്ഞമ്മദ്, പാത്തു, മറിയം, ഫാത്തിമ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69399/kadisha-hajjumma-of-kuruwathukandi-meethale-east-perambra-passed-away)