---
title: "കൂത്താളി കല്ലൂക്കര കുനിയില്‍ ഫാത്തിമ നിര്യാതയായി "
english_title: "Fatima passed away at Koothali Kallukara Kuni "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69460/fatima-passed-away-at-koothali-kallukara-kuni"
published_at: "2022-09-20T10:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63294fbeecb69_1aqa.jpg"
keywords: []
---

# കൂത്താളി കല്ലൂക്കര കുനിയില്‍ ഫാത്തിമ നിര്യാതയായി 

> **Lead Summary:** **കൂത്താളി : **കല്ലൂക്കര കുനിയില്‍ ഫാത്തിമ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തച്ചോളി മൊയ്ദീന്‍ ഹാജി.

## Article Content

**കൂത്താളി : **കല്ലൂക്കര കുനിയില്‍ ഫാത്തിമ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തച്ചോളി മൊയ്ദീന്‍ ഹാജി.

മക്കള്‍: കുഞ്ഞയ്ഷ (ചേനായി), കെ.ടി. കുഞ്ഞമ്മദ് (ജനറല്‍ സെക്രട്ടറി കൂത്താളി പഞ്ചായത്ത് മുസ്ലിം ലീഗ്), കുഞ്ഞബ്ദുള്ള, ഹമീദ്, കെ.കെ. സലാം (വൈ: കല്ലൂര്‍മഹല്ല് കമ്മറ്റി), ജമീല, സുബൈര്‍ (യൂറോ സൈക്കിള്‍ കല്ലോട്).

മരുമക്കള്‍: വി.കെ. മൊയ്ദീന്‍ (ചേനായി), സുബൈദ (പൈതോത്ത്), സഫിയ, റംല, റസിയ. കുഞ്ഞമ്മദ് (കൂരാചുണ്ട്), നൗഷിദ. സഹോദരങ്ങള്‍: പി.സി. മൊയ്ദീന്‍, പി.സി. ഇബ്രാഹിം, സി. മുഹമ്മദ് (പൈതോത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69460/fatima-passed-away-at-koothali-kallukara-kuni)