---
title: "പേരാമ്പ്ര പാറക്കണ്ടി മീത്തല്‍ ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി "
english_title: "Perampra Parakandi Meethal Balakrishnan Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69580/perampra-parakandi-meethal-balakrishnan-nair-passed-away"
published_at: "2022-09-20T17:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6329b3b874199_1balakrishnan.jpg"
keywords: []
---

# പേരാമ്പ്ര പാറക്കണ്ടി മീത്തല്‍ ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര:** പാറക്കണ്ടി മീത്തല്‍ ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച്ച വീട്ടുവളപ്പില്‍. ഭാര്യ: ദാക്ഷായണിയമ്മ.

## Article Content

**പേരാമ്പ്ര:** പാറക്കണ്ടി മീത്തല്‍ ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച്ച വീട്ടുവളപ്പില്‍. ഭാര്യ: ദാക്ഷായണിയമ്മ.

മക്കള്‍ : ബിനീഷ് (ഗള്‍ഫ്), കവിത (വനിതാ ബേങ്ക്, പേരാമ്പ്ര). മരുമക്കള്‍ : പ്രകാശന്‍, ഷില്‍ന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69580/perampra-parakandi-meethal-balakrishnan-nair-passed-away)