---
title: "പെരുവണ്ണാമൂഴി കൂവപ്പൊയില്‍ തൂങ്കുഴി മോളി നിര്യാതയായി "
english_title: "Thunkuzhi Molly passed away in Peruvannamoozhi Koovapo"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69664/thunkuzhi-molly-passed-away-in-peruvannamoozhi-koovapo"
published_at: "2022-09-21T08:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632a7d4be27df_1qw.jpg"
keywords: []
---

# പെരുവണ്ണാമൂഴി കൂവപ്പൊയില്‍ തൂങ്കുഴി മോളി നിര്യാതയായി 

> **Lead Summary:** ** പെരുവണ്ണാമൂഴി: **കൂവപ്പൊയില്‍ തൂങ്കുഴി മോളി നിര്യാതയായി. കൂരാച്ചുണ്ട് കേളോത്ത് വയല്‍ മാടവന കുടുംബാംഗമാണ്.

## Article Content

** പെരുവണ്ണാമൂഴി: **കൂവപ്പൊയില്‍ തൂങ്കുഴി മോളി നിര്യാതയായി. കൂരാച്ചുണ്ട് കേളോത്ത് വയല്‍ മാടവന കുടുംബാംഗമാണ്.

സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് പടത്തുകടവ് തിരുക്കുടുംബ ദേവാലയത്തില്‍. ഭര്‍ത്താവ്: ജോസ്. മക്കള്‍: എബിന്‍, എയ്ഞ്ചല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69664/thunkuzhi-molly-passed-away-in-peruvannamoozhi-koovapo)