---
title: "കിഴക്കന്‍ പേരാമ്പ്ര വടേക്കര ജനുഅമ്മ നിര്യാതയായി"
english_title: "Eastern Perampra Vadekara Janumma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69717/eastern-perampra-vadekara-janumma-passed-away"
published_at: "2022-09-21T11:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632aa7de2ade6_1janu.jpg"
keywords: []
---

# കിഴക്കന്‍ പേരാമ്പ്ര വടേക്കര ജനുഅമ്മ നിര്യാതയായി

> **Lead Summary:** ** കിഴക്കന്‍ പേരാമ്പ്ര :** വടേക്കര ജനുഅമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ നായര്‍. മക്കള്‍ : ചന്ദ്രദാസ്, മോഹന്‍ദാസ്, പ്രസന്ന, പ്രമീള.

## Article Content

** കിഴക്കന്‍ പേരാമ്പ്ര :** വടേക്കര ജനുഅമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ നായര്‍. മക്കള്‍ : ചന്ദ്രദാസ്, മോഹന്‍ദാസ്, പ്രസന്ന, പ്രമീള.

മരുമക്കള്‍: ഇന്ദിര (തളിക്കര), സജിനി (മരുതോങ്കര ), എന്‍.പി. രാഘവന്‍ ( തണ്ടോറപാറ), രവീന്ദ്രന്‍ (മുചുകുന്ന് ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69717/eastern-perampra-vadekara-janumma-passed-away)