---
title: "കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ശാസ്ത്രീയ പശുവളര്‍ത്തല്‍ പരിശീലനം "
english_title: "Scientific cow husbandry training at Krishi Vigyan Kendra peruvanna moozhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69752/scientific-cow-husbandry-training-at-krishi-vigyan-kendra-peruvanna-moozhi"
published_at: "2022-09-21T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632abc3697e84_1_cow.jpg"
keywords: []
---

# കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ശാസ്ത്രീയ പശുവളര്‍ത്തല്‍ പരിശീലനം 

> **Lead Summary:** **പെരുവണ്ണാമൂഴി:** കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ശാസ്ത്രീയ പശുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഒരു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു.

## Article Content

**പെരുവണ്ണാമൂഴി:** കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ശാസ്ത്രീയ പശുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഒരു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു.

സെപ്തംബര്‍ 22 നാണ് പരിപാടി നടത്തുക. താല്പര്യമുള്ള കര്‍ഷകര്‍ 9446890889 എന്ന നമ്പറില്‍ വിളിക്കുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69752/scientific-cow-husbandry-training-at-krishi-vigyan-kendra-peruvanna-moozhi)