---
title: "ചക്കിട്ടപാറ പിള്ളപ്പെരുവണ്ണ മുട്ടത്തുകുന്നേല്‍ ജോസഫ് (കുഞ്ഞേപ്പ്) നിര്യാതനായി "
english_title: "Chakkittapara Pillapperuvanna Muttathukunnel Joseph (Kunjep) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69864/chakkittapara-pillapperuvanna-muttathukunnel-joseph-kunjep-passed-away"
published_at: "2022-09-21T22:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632b4dd56bb83_1josaph.jpg"
keywords: []
---

# ചക്കിട്ടപാറ പിള്ളപ്പെരുവണ്ണ മുട്ടത്തുകുന്നേല്‍ ജോസഫ് (കുഞ്ഞേപ്പ്) നിര്യാതനായി 

> **Lead Summary:** **ചക്കിട്ടപാറ: **പിള്ളപ്പെരുവണ്ണയിലെ കര്‍ഷകന്‍ മുട്ടത്തുകുന്നേല്‍ ജോസഫ് (കുഞ്ഞേപ്പ് - 90 ) നിര്യാതനായി. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

## Article Content

**ചക്കിട്ടപാറ: **പിള്ളപ്പെരുവണ്ണയിലെ കര്‍ഷകന്‍ മുട്ടത്തുകുന്നേല്‍ ജോസഫ് (കുഞ്ഞേപ്പ് - 90 ) നിര്യാതനായി. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

ഭാര്യ: അന്നമ്മ. മരുതോങ്കര നെടുംതൊട്ടിയില്‍ കുടുംബാംഗം. മക്കള്‍: ഗ്രേസി, ജോര്‍ജ് ( ടാക്‌സ് പ്രാക്ടീഷണര്‍ പേരാമ്പ്ര ), ടോമി, മോളി.

മരുമക്കള്‍: ചാക്കോച്ചന്‍ അരിമറ്റംവയലില്‍ (കല്ലാനോട് ), സോഫിയ കോതമ്പനാനിക്കല്‍ ( പുല്ലൂരാംപാറ), ഡെയ്‌സി പുത്തന്‍പുരയ്ക്കല്‍ (ഒറ്റക്കണ്ടം), ലൂക്കോസ് മുറിഞ്ഞകല്ലേല്‍ (കല്ലാനോട് ). സഹോദരങ്ങള്‍: അന്നമ്മ, മേരി, പരേതരായ മാത്യു, മാമി, കുഞ്ഞേലി, ജോര്‍ജ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69864/chakkittapara-pillapperuvanna-muttathukunnel-joseph-kunjep-passed-away)