മുസ്ലിം ലീഗ് പാര്‍ട്ടിക്ക് വേണ്ടി ആഹോരാത്രം പരിശ്രമിച്ച പ്രായാധിക്യത്താല്‍ വീട്ടില്‍ വിശ്രമ ജിവിതം നയിക്കുന്നവര്‍ക്ക് ആദരവേകി

മുസ്ലിം ലീഗ് പാര്‍ട്ടിക്ക് വേണ്ടി ആഹോരാത്രം പരിശ്രമിച്ച പ്രായാധിക്യത്താല്‍ വീട്ടില്‍ വിശ്രമ ജിവിതം നയിക്കുന്നവര്‍ക്ക് ആദരവേകി
Oct 24, 2021 07:05 PM | By Perambra Editor

 പേരാമ്പ്ര: ചാലിക്കര ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പ്രായാധിക്യത്താല്‍ വീട്ടില്‍ വിശ്രമ ജിവിതം നയിക്കുന്നവരെ ആദരിച്ചു.

ആരോഗ്യമുള്ള കാലത്ത് മുസ്ലിം ലീഗ് പാര്‍ട്ടിക്ക് വേണ്ടി ആഹോരാത്രം പരിശ്രമിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത് പ്രായാധിക്യത്താല്‍ ഇന്ന് വീടുകളില്‍ വിശ്രമജീവിതം നയിക്കുന്നവരെയാണ് ആദരിച്ചത്.

ചാലിക്കരയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരായിരുന്ന കല്ലിക്കണ്ടി കുത്തമത്, കുറുങ്ങോട്ട് മീത്തല്‍ ഇബിച്ചാലി, പുതിയോട്ടില്‍ അമ്മത് കുട്ടി, കെ.പി മാമത് കുട്ടി ചാലിക്കര, ഇബ്രാഹിം എളയാടത്ത്, അമ്മോട്ടി പുതിയോട്ടും കണ്ടി, കുഞ്ഞമ്മത് കണിയാന്‍ കണ്ടി, മൊയ്തീന്‍ കുട്ടി കിഴക്കയില്‍, കലന്തന്‍ കന്നി പൊയില്‍ പ്രകൂട്ടി എന്നിവരെയാണ് വീടുകളില്‍ പോയി ആദരിച്ചത്.

ടി.കെ ഇബ്രാഹിം, എസ്.കെ അസ്സയിനാര്‍, പി.കെ ഇബ്രാഹിം, പി.കെ.കെ നാസര്‍, സി. അബ്ദുള, കെ. അബൂബക്കര്‍, സി. അബ്ദുറഹിമാന്‍, അമ്മോട്ടി കൊല്ലിയില്‍, കെ. ആഷിഖ്, ടി.പി. അഷറഫ്, കെ.കെ. അബ്ദുള്ള കുട്ടി, എം.കെ. റിന്‍ ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

The Muslim League honored those who led a leisurely life at home for their age who worked day and night for the party.

Next TV

Related Stories
ഇഞ്ചി മഞ്ഞള്‍ -ശാസ്ത്രീയ കൃഷി രീതികള്‍ പരിശീലനം

Apr 25, 2024 08:01 PM

ഇഞ്ചി മഞ്ഞള്‍ -ശാസ്ത്രീയ കൃഷി രീതികള്‍ പരിശീലനം

ഇഞ്ചി, മഞ്ഞള്‍ - ശാസ്ത്രീയ കൃഷി രീതികള്‍ - പരിശീലനം, 30.04.24 ന് കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴിയില്‍ വച്ച്...

Read More >>
ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍; ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍

Apr 25, 2024 03:23 PM

ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍; ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍

ഭയം നിഴലിക്കുന്ന കണ്ണുകളുമായി ദേവനന്ദ, ഒപ്പം സൈജു കുറുപ്പും; ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ്...

Read More >>
പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി

Apr 25, 2024 09:36 AM

പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി

പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി. നാളെ കേരളം പോളിംഗ്...

Read More >>
കൊയിലാണ്ടിയെ ജനസാഗരമാക്കി  യൂത്ത് വിത്ത് ഷാഫി

Apr 24, 2024 07:50 PM

കൊയിലാണ്ടിയെ ജനസാഗരമാക്കി യൂത്ത് വിത്ത് ഷാഫി

'യൂത്ത് വിത്ത് ഷാഫി' പരിപാടി യുവജന സാഗരമായി മാറി. മീത്തലെക്കണ്ടി പള്ളിക്ക് സമീപത്ത് നിന്ന് ആരംഭിച്ച യുവജന റാലി കൊയിലാണ്ടി സ്റ്റേഡിയത്തിലെത്താന്‍...

Read More >>
തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ    ബോധവത്കരിച്ച് വിളംബരജാഥ

Apr 24, 2024 07:35 PM

തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വിളംബരജാഥ

ഏപ്രില്‍ 26 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വെള്ളിയൂരില്‍...

Read More >>
കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

Apr 24, 2024 04:13 PM

കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാലൂക്കാവ് പാമ്പൂരി കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ അന്തിതിരി കര്‍മ്മിയുമായ...

Read More >>
Top Stories