---
title: "കോട്ടൂര്‍ കുന്നരംവെള്ളി കായങ്ങാട്ട് കണ്ടി ആലി മുസ്ലിയാര്‍  നിര്യാതനായി"
english_title: "Kotur Kunnaramvelli Kayangat Kandi Ali Musliar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70011/kotur-kunnaramvelli-kayangat-kandi-ali-musliar-passed-away"
published_at: "2022-09-22T16:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632c44a8f2c90_1ab.jpg"
keywords: []
---

# കോട്ടൂര്‍ കുന്നരംവെള്ളി കായങ്ങാട്ട് കണ്ടി ആലി മുസ്ലിയാര്‍  നിര്യാതനായി

> **Lead Summary:** **കോട്ടൂര്‍: **കുന്നരംവെള്ളി കായങ്ങാട്ട് കണ്ടി ആലി മുസ്ലിയാര്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 മണിയ്ക്ക് കുന്നരംവെള്ളി ജുമാ മസ്ജിദില്‍.

## Article Content

**കോട്ടൂര്‍: **കുന്നരംവെള്ളി കായങ്ങാട്ട് കണ്ടി ആലി മുസ്ലിയാര്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 മണിയ്ക്ക് കുന്നരംവെള്ളി ജുമാ മസ്ജിദില്‍.

കുന്നരംവെള്ളി ഹയാത്തുല്‍ ഇസ്ലാം മദ്രസ പ്രസിഡന്റും, മഹല്ല് കമ്മറ്റി അംഗവും,എസ്‌വൈഎസ് ശാഖാ പ്രസിഡന്റും ആയിരുന്നു.

ഭാര്യ : സുബൈദ. മക്കള്‍ : ആയിഷ, സുമയ്യ. മരുമക്കള്‍ : കെ.ടി. അമ്മത് (കെ.ടി.കെ ഫ്‌ലക്‌സ് പ്രിന്റിങ്ങ് പേരാമ്പ്ര), അബ്ദുല്‍ സമദ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70011/kotur-kunnaramvelli-kayangat-kandi-ali-musliar-passed-away)