റൂബറൂ 21 വിജയിപ്പിക്കും; മുന്നൊരുക്കം വിലയിരുത്താന്‍ വേണ്ടി യോഗങ്ങള്‍ സജീവം

റൂബറൂ 21 വിജയിപ്പിക്കും; മുന്നൊരുക്കം വിലയിരുത്താന്‍ വേണ്ടി യോഗങ്ങള്‍ സജീവം
Oct 24, 2021 08:19 PM | By Perambra Editor

മേപ്പയ്യൂര്‍: 26ന് നടക്കുന്ന റൂബറൂ 21 ലീഡേഴ്‌സ് വര്‍ക്ക്‌ഷോപ്പില്‍ മേപ്പയ്യൂര്‍ പഞ്ചായത്തിലെ മുഴുവന്‍ ശാഖാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരും പഞ്ചായത്ത് ഭാരവാഹികളും, മണ്ഡലം ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും പോഷക സംഘടനകളുടെ പഞ്ചായത്ത് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരും പങ്കെടുക്കും. പരിപാടിയുടെ മുന്നൊരുക്കം വിലയിരുത്താന്‍ വേണ്ടി യോഗങ്ങള്‍ ചേര്‍ന്നു.

നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് ശാഖാ പ്രസിഡന്റ് സെക്രട്ടറിമാരുടെ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ അദ്ധ്യക്ഷനായി.

ജനറല്‍ സെക്രട്ടറി എം.എം അഷറഫ് പ്രവര്‍ത്തനരേഖ വിശദീകരിച്ചു. പഞ്ചായത്ത് ശാഖ ഭാരവാഹികളായ കെ.എം കുഞ്ഞമ്മത് മദനി, പി.കെ.കെ അബ്ദുള്ള, കെ.എം.എ അസീസ്, അന്‍വര്‍ കുന്നങ്ങാത്ത്, മുജീബ് കോമത്ത്, കെ.പി കുഞ്ഞബ്ദുഞ, ഇസ്മായില്‍ കീഴ്‌പോട്ട്, പി.ടി അബ്ദുള്ള, ഇസ്മായില്‍ സി.എം, പി.പി.സി മൊയ്തി, എഴുവലത്ത് സിറാജ്, ടി.എന്‍ അമ്മത്, ഇബ്രാഹിം വടക്കുമ്പാട്ട് എന്നിവര്‍ സംസാരിച്ചു.

A man wearing a helmet allegedly broke the lock of a church vow store under his neck and stole it.

Next TV

Related Stories
ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

Mar 28, 2024 05:26 PM

ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് കോളേജ് ഇഫ്താര്‍ മീറ്റ്...

Read More >>
പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

Mar 28, 2024 01:54 PM

പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

പയ്യോളിയില്‍ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍...

Read More >>
മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

Mar 28, 2024 11:08 AM

മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മേപ്പയ്യൂരില്‍ കേന്ദ്രസേന റൂട്ട് മാര്‍ച്ച്...

Read More >>
വാളൂര്‍ കൊലപാതകം; നിര്‍ണ്ണായക വഴിത്തിരിവിലേക്ക്

Mar 27, 2024 06:20 PM

വാളൂര്‍ കൊലപാതകം; നിര്‍ണ്ണായക വഴിത്തിരിവിലേക്ക്

വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു വധക്കേസ് നിര്‍ണ്ണായക...

Read More >>
സി.ആര്‍ പ്രഫുല്‍ കൃഷ്ണന്റെ പയ്യോളിയിലെ റോഡ് ഷോ ആവേശമായി

Mar 27, 2024 02:28 PM

സി.ആര്‍ പ്രഫുല്‍ കൃഷ്ണന്റെ പയ്യോളിയിലെ റോഡ് ഷോ ആവേശമായി

വടകര പാര്‍ലിമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണന്റെ പയ്യോളിയില്‍ നടന്ന റോഡ് ഷോ...

Read More >>
കാലാലയങ്ങളുടെ ഹൃദയം കീഴടക്കി കെ.കെ ഷൈലജയുടെ പര്യടനം

Mar 27, 2024 10:52 AM

കാലാലയങ്ങളുടെ ഹൃദയം കീഴടക്കി കെ.കെ ഷൈലജയുടെ പര്യടനം

കാലാലയങ്ങളുടെ ഹൃദയം കീഴടക്കി വടകര പാലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി കെ.കെ ഷൈലജയുടെ...

Read More >>
Top Stories