ചുമട്ട് തൊഴിലാളികളുമായുള്ള തര്‍ക്കം: ചക്കിട്ടപാറയില്‍ ജലജീവന്‍ പദ്ധതിക്കായി എത്തിച്ച പൈപ്പുകള്‍ ഇറക്കല്‍ തടസ്സപ്പെട്ടു

ചുമട്ട് തൊഴിലാളികളുമായുള്ള തര്‍ക്കം: ചക്കിട്ടപാറയില്‍ ജലജീവന്‍ പദ്ധതിക്കായി എത്തിച്ച പൈപ്പുകള്‍ ഇറക്കല്‍ തടസ്സപ്പെട്ടു
Oct 24, 2021 10:19 PM | By Perambra Editor

ചക്കിട്ടപാറ: ചുമട്ട് തൊഴിലാളികളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജലജീവന്‍ കുടിവെള്ള വിതരണ പദ്ധതിക്കായി എത്തിച്ച പൈപ്പുകള്‍ ഇറക്കാനാവാതെ തടസ്സപ്പെട്ടു.

കൊളുത്തുകള്‍ പൈപ്പുകളില്‍ ഘടിപ്പിക്കുന്ന ജോലിക്ക് തൊഴിലാളികള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ തുക കുറഞ്ഞു പോയെന്ന് പറഞ്ഞാണ് ചുമട്ടുതൊഴിലാളികള്‍ എതിര്‍പ്പുന്നയിച്ചത്.

തുടര്‍ന്നു ലോറിക്കാരും തൊഴിലാളി യൂണിയന്‍കാരും പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വൈകീട്ടോടെ പ്രശ്‌നത്തിന് പരിഹാരമാവുകയായിരുന്നു. ഇതോടെ ഒരു ടണ്ണിന് 175 രൂപ തൊഴിലാളികള്‍ക്കു നല്‍കാമെന്ന ധാരണയില്‍ നാളെ ലോഡിറക്കാന്‍ തീരുമാനമായി.

ആദ്യം നൂറ് രൂപ നല്‍കാമെന്നായിരുന്നു അറിയിച്ചിരുന്നത്. ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

Dispute with load workers: Unloading of pipes for the aquaculture project at Chakkitapara was interrupted

Next TV

Related Stories
പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി

Apr 20, 2024 11:23 AM

പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി

പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം...

Read More >>
ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

Apr 19, 2024 03:25 PM

ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെന്നൈയില്‍ വെച്ച് നടത്തിയ സബ് ജൂനിയര്‍ ലീഗ് ഫുട്‌ബോള്‍...

Read More >>
ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

Apr 19, 2024 10:33 AM

ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

പേരാമ്പ്ര മണ്ഡലം പര്യടനത്തിന്റെ ഭാഗമായി ഷാഫി പറമ്പില്‍ പന്നിക്കോട്ടൂര്‍ കോളനിയില്‍ എത്തിയപ്പോഴാണ്...

Read More >>
കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

Apr 18, 2024 04:54 PM

കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

വടകരയുടെ ചുവന്ന മണ്ണ് തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി കടത്താടിന്റെ മണ്ണില്‍ അങ്കത്തിനിറങ്ങിയ കേരളത്തിന്റെ പഴയ ആരോഗ്യ മന്ത്രി...

Read More >>
യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

Apr 18, 2024 04:25 PM

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് സ്വദേശി...

Read More >>
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

Apr 18, 2024 04:14 PM

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ ഐസ്‌ക്രീം. സിനിമ താരവും വെസ്റ്റ ഐസ്‌ക്രീം ബ്രാന്‍ഡ്...

Read More >>
Top Stories