---
title: "പ്രൊഫ. കടത്തനാട്ട് നാരായണന് ആദരവ് നല്‍കി ലെറ്റ് അസ് സിങ്ങ് റ്റുഗെദര്‍ "
english_title: "Prof. Let Us Sing Together pays tribute to Kadthanath Narayan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70308/prof-let-us-sing-together-pays-tribute-to-kadthanath-narayan"
published_at: "2022-09-23T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632dd1e456040_OBIT_CARD_JPG.JPG"
keywords: []
---

# പ്രൊഫ. കടത്തനാട്ട് നാരായണന് ആദരവ് നല്‍കി ലെറ്റ് അസ് സിങ്ങ് റ്റുഗെദര്‍ 

> **Lead Summary:** **പേരാമ്പ്ര: **let us sing togather എന്ന സംഘത്തിന്റെ വാര്‍ഷിക പരിപാടിയുമായി ബന്ധപ്പെട്ട് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പ്രൊഫ. കടത്തനാട്ട് നാരായണന്റെ വീട്ടില്‍ പോയി ആദരിച്ചു.

## Article Content

**പേരാമ്പ്ര: **let us sing togather എന്ന സംഘത്തിന്റെ വാര്‍ഷിക പരിപാടിയുമായി ബന്ധപ്പെട്ട് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പ്രൊഫ. കടത്തനാട്ട് നാരായണന്റെ വീട്ടില്‍ പോയി ആദരിച്ചു.

പ്രൊഫ. കടത്തനാട്ട് നാരായണന് എന്‍.പി. ഹാഫിസ് മുഹമ്മദ് ഉപഹാരം കൈമാറി. ഒപ്പം ഗായകരായ വി.ടി മുരളി, തോമസ് തിരുവല്ല, ചലച്ചിത്രതാരങ്ങളായ താഹിറ, എം.എസ് കൊളത്തൂര്‍, എം.കെ. മുരളി കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70308/prof-let-us-sing-together-pays-tribute-to-kadthanath-narayan)