---
title: "പി.ടി ഉഷ എം.പിയുടെ അമ്മാവന്‍ സി.കെ.ഗോപാലന്‍ നിര്യാതനായി"
english_title: "PT Usha MP's uncle CK Gopalan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70329/pt-usha-mps-uncle-ck-gopalan-passed-away"
published_at: "2022-09-23T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632dd9942543b_OBIT_CARD_JPG.JPG"
keywords: []
---

# പി.ടി ഉഷ എം.പിയുടെ അമ്മാവന്‍ സി.കെ.ഗോപാലന്‍ നിര്യാതനായി

> **Lead Summary:** **പേരാമ്പ്ര: **കൂത്താളി പുത്തന്‍ പുരയില്‍ സി.കെ. ഗോപാലന്‍ നിര്യാതനായി. ഭാര്യ ജാനകി. മക്കള്‍ : ശശീന്ദ്രന്‍, വിജയന്‍, സദാനന്ദന്‍, മുകുന്ദന്‍, രാജന്‍ (സിപിഎം കട്ടയാട് ബ്രാഞ്ച് അംഗം), സുനീതന്‍, ബിജു (സിപിഎം കൊമേഴ്ഷ്യല്‍ ബ്രാഞ്ച് പേരാമ്പ്ര, ഗ്രാന്‍ഡ് ഹൗസ് ജീവനക്കാരന്‍).

## Article Content

**പേരാമ്പ്ര: **കൂത്താളി പുത്തന്‍ പുരയില്‍ സി.കെ. ഗോപാലന്‍ നിര്യാതനായി. ഭാര്യ ജാനകി. മക്കള്‍ : ശശീന്ദ്രന്‍, വിജയന്‍, സദാനന്ദന്‍, മുകുന്ദന്‍, രാജന്‍ (സിപിഎം കട്ടയാട് ബ്രാഞ്ച് അംഗം), സുനീതന്‍, ബിജു (സിപിഎം കൊമേഴ്ഷ്യല്‍ ബ്രാഞ്ച് പേരാമ്പ്ര, ഗ്രാന്‍ഡ് ഹൗസ് ജീവനക്കാരന്‍).

മരുമക്കള്‍ : ശാന്ത(ആയഞ്ചേരി), ശ്രീജ(കൊയിലാണ്ടി), സീജ(കോട്ടേമ്പ്രം), സതി(തിരുവള്ളൂര്‍), സീമ(മണിയൂര്‍. സിപിഎം കട്ടയാട് ബ്രാഞ്ച് അംഗം), സുമ(സിപിഎം തെരു ബ്രാഞ്ച് അംഗം). സഹോദരങ്ങള്‍: ചിരുതേയി, ലക്ഷ്മി(പയ്യോളി), അഡ്വ. ടി.വി.നാരായണന്‍(പയ്യോളി ), ടി.വി.ശ്രീധരന്‍(റിട്ട. അധ്യാപകന്‍ കൂത്താളി എയുപി സ്‌കൂള്‍), പരേതരായ മാധവി, സി.കെ.കുഞ്ഞിക്കണ്ണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70329/pt-usha-mps-uncle-ck-gopalan-passed-away)