---
title: "എരവട്ടൂര്‍ ആക്കൂപ്പറമ്പ് കറ്റോടി പുഷ്പലത നിര്യാതയായി "
english_title: "Eravattur Akooparam Katodi Pushpalatha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70388/eravattur-akooparam-katodi-pushpalatha-passed-away"
published_at: "2022-09-24T10:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632e8b4fd82cd_1pushppa.jpg"
keywords: []
---

# എരവട്ടൂര്‍ ആക്കൂപ്പറമ്പ് കറ്റോടി പുഷ്പലത നിര്യാതയായി 

> **Lead Summary:** **എരവട്ടൂര്‍: **ആക്കൂപ്പറമ്പ് കറ്റോടി പുഷ്പലത നിര്യാതയായി. സഞ്ചയനം തിങ്കള്‍. ഭര്‍ത്താവ്: പരേതനായ കുതിരപ്പെട്ടി മീത്തല്‍ ചന്ദ്രന്‍ നമ്പ്യാര്‍ (ആവള).

## Article Content

**എരവട്ടൂര്‍: **ആക്കൂപ്പറമ്പ് കറ്റോടി പുഷ്പലത നിര്യാതയായി. സഞ്ചയനം തിങ്കള്‍. ഭര്‍ത്താവ്: പരേതനായ കുതിരപ്പെട്ടി മീത്തല്‍ ചന്ദ്രന്‍ നമ്പ്യാര്‍ (ആവള).

അമ്മ : മീനാക്ഷി അമ്മ. മക്കള്‍: അനുശ്രീ, അതുല്‍ജിത്ത് ( ഇന്ത്യന്‍ ആര്‍മി ) .മരുമക്കള്‍: ദിനേശന്‍ (ചെമ്പനോട), യമുന (മഞ്ഞക്കുളം). സഹോദരി: രമണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70388/eravattur-akooparam-katodi-pushpalatha-passed-away)