സാമൂഹിക ഉന്നമനത്തിന് മഹല്ല് സംവിധാനം ശക്തിപ്പെടണം

സാമൂഹിക ഉന്നമനത്തിന് മഹല്ല് സംവിധാനം ശക്തിപ്പെടണം
Oct 25, 2021 09:32 AM | By Perambra Editor

പേരാമ്പ്ര: മുസ് ലിം സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ ഉന്നമനത്തിന്റെയും വളര്‍ച്ചയുടെയും അടിസ്ഥാന ശിലയാണ് മഹല്ല് സംവിധാനംമെന്നും അത് ശക്തവും വ്യവസ്ഥാപിതവുമാക്കുകയാണ് മഹല്ല് ഫെഡറേഷന്റെ പ്രഥമ പരിഗണനയാവേണ്ടതെന്നും എസ്എംഎഫ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു.

സുന്നി മഹല്ല് ഫെഡറേഷന്‍ കൂത്താളി പഞ്ചായത്ത് ജനറല്‍ ബോഡി ജല്‍സ -1443 ഈസ്റ്റ് പേരാമ്പ്ര എന്‍ഐഎസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എസ്എംഎഫ് പഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമര്‍ അധ്യക്ഷത വഹിച്ചു. എസ്എംഎഫ് പേരാമ്പ്ര മേഖലാ പ്രസിഡന്റ് സകരിയാഫൈസി, സെക്രട്ടറി പി.എം.കോയ മുസ്ല്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.

എം.പി.കുഞ്ഞമ്മത് കുട്ടി റിപ്പോര്‍ട്ടവതരിപ്പിച്ചു. ഗഫൂര്‍ നിസാമി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

ഹംസ ഫൈസി, അന്‍വര്‍ ഹൈതമി, റഊഫ് യമാനി, മുഹമ്മദ് റാഫി ബാഖവി, എം.കെ. െമായ്തീല്‍ ഹാജി, ടി.എന്‍. കുഞ്ഞമ്മത് കുട്ടി, തണ്ടോറ സൂപ്പി ഹാജി, എം.പി. മൊയ്തു ഹാജി, പി.കെ. അബൂബക്കര്‍, കുഞ്ഞമ്മദ് പേരാമ്പ്ര സംബന്ധിച്ചു.

എന്‍.കെ. അബ്ദുസ്സലാം സ്വാഗതവും പൂളക്കണ്ടി കുഞ്ഞമ്മത് ഹാജി നന്ദിയും പറഞ്ഞു.

The Mahal system should be strengthened for social upliftment

Next TV

Related Stories
ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

Apr 19, 2024 03:25 PM

ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെന്നൈയില്‍ വെച്ച് നടത്തിയ സബ് ജൂനിയര്‍ ലീഗ് ഫുട്‌ബോള്‍...

Read More >>
ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

Apr 19, 2024 10:33 AM

ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

പേരാമ്പ്ര മണ്ഡലം പര്യടനത്തിന്റെ ഭാഗമായി ഷാഫി പറമ്പില്‍ പന്നിക്കോട്ടൂര്‍ കോളനിയില്‍ എത്തിയപ്പോഴാണ്...

Read More >>
കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

Apr 18, 2024 04:54 PM

കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

വടകരയുടെ ചുവന്ന മണ്ണ് തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി കടത്താടിന്റെ മണ്ണില്‍ അങ്കത്തിനിറങ്ങിയ കേരളത്തിന്റെ പഴയ ആരോഗ്യ മന്ത്രി...

Read More >>
യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

Apr 18, 2024 04:25 PM

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് സ്വദേശി...

Read More >>
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

Apr 18, 2024 04:14 PM

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ ഐസ്‌ക്രീം. സിനിമ താരവും വെസ്റ്റ ഐസ്‌ക്രീം ബ്രാന്‍ഡ്...

Read More >>
തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

Apr 18, 2024 02:59 PM

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്...

Read More >>
Top Stories










News Roundup