---
title: "എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം"
english_title: "Navratri Mahotsav at Elamaran Kulangara Bhagavathy Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70522/navratri-mahotsav-at-elamaran-kulangara-bhagavathy-temple"
published_at: "2022-09-24T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632f134acf612_OBIT_CARD_JPG.JPG"
keywords: []
---

# എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം

> **Lead Summary:** ** പേരാമ്പ്ര: **എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ 5 വരെ നവരാത്രി മഹോത്സവം നടക്കുമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അറിയിച്ചു.

## Article Content

** പേരാമ്പ്ര: **എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ 5 വരെ നവരാത്രി മഹോത്സവം നടക്കുമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അറിയിച്ചു.

ഒക്‌ടോബര്‍ 2 ന് കലാദീപം ഒരുക്കുന്ന നൃത്താര്‍ച്ചന, 3 ന് ഗ്രന്ഥം വെപ്പ്, 4ന് നവമി പൂജ, 5ന് ഗ്രന്ഥം എടുക്കല്‍, വിദ്യാരംഭം, വാഹനപൂജ, സരസ്വതിപൂജ എന്നിവയും ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70522/navratri-mahotsav-at-elamaran-kulangara-bhagavathy-temple)