---
title: "ഭാരത് ജോഡോ യാത്ര വിളംമ്പര ബൈക്ക് റാലി "
english_title: "Bharat Jodo Yatra Chalambara Bike Rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70534/bharat-jodo-yatra-chalambara-bike-rally"
published_at: "2022-09-24T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632f1fee5f039_OBIT_CARD_JPG.JPG"
keywords: []
---

# ഭാരത് ജോഡോ യാത്ര വിളംമ്പര ബൈക്ക് റാലി 

> **Lead Summary:** **കോട്ടൂര്‍ **: തിരുവോട്, പാലോളി മേഖലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം സെപ്തംബര്‍ 25 ഞായര്‍ വൈകുന്നേരം 4 മണിയ്ക്ക് വാകയാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിനടുത്ത് നിന്ന് ആരംഭിക്കുന്ന വിളംമ്പര ബൈക്ക് റാലി പാലോളി മുക്കില്‍ സമാപിക്കും. .

## Article Content

**കോട്ടൂര്‍ **: തിരുവോട്, പാലോളി മേഖലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം സെപ്തംബര്‍ 25 ഞായര്‍ വൈകുന്നേരം 4 മണിയ്ക്ക് വാകയാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിനടുത്ത് നിന്ന് ആരംഭിക്കുന്ന വിളംമ്പര ബൈക്ക് റാലി പാലോളി മുക്കില്‍ സമാപിക്കും. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70534/bharat-jodo-yatra-chalambara-bike-rally)