---
title: "ശീതകാല പച്ചക്കറി കൃഷിയില്‍ പരിശീലനം "
english_title: "Training in winter vegetable cultivation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70681/training-in-winter-vegetable-cultivation"
published_at: "2022-09-25T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633057cb03035_1pacha.jpg"
keywords: []
---

# ശീതകാല പച്ചക്കറി കൃഷിയില്‍ പരിശീലനം 

> **Lead Summary:** ** പെരുവണ്ണാമൂഴി: **പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം സെപ്തംബര്‍ 28 ന് ശീതകാല പച്ചക്കറി കൃഷിയില്‍ പരിശീലനം സംഘടിപ്പിക്കുന്നു.

## Article Content

** പെരുവണ്ണാമൂഴി: **പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം സെപ്തംബര്‍ 28 ന് ശീതകാല പച്ചക്കറി കൃഷിയില്‍ പരിശീലനം സംഘടിപ്പിക്കുന്നു.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കായിരിക്കും പ്രവേശനം ലഭിക്കുക. 0496-2966041 എന്ന നമ്പറില്‍ 10 മണിക്കും 4 മണിക്കും ഇടയില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70681/training-in-winter-vegetable-cultivation)