---
title: "മുണ്ടുപാലം - വണ്ണാത്തിമൂല റോഡ് ഗതാഗതയോഗ്യമായി "
english_title: "Mundupalam - Vannathimula road has been made passable kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70684/mundupalam-vannathimula-road-has-been-made-passable-kadiyangad"
published_at: "2022-09-25T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63303fb0ba838_1palam.jpg"
keywords: []
---

# മുണ്ടുപാലം - വണ്ണാത്തിമൂല റോഡ് ഗതാഗതയോഗ്യമായി 

> **Lead Summary:** **കടിയങ്ങാട് പാലം **: മുണ്ടുപാലം - വണ്ണാത്തിമൂല റോഡ് ഗതാഗതയോഗ്യമായി. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ മുണ്ടുപാലം - വണ്ണാത്തിമൂല റോഡ് ഉദ്ഘാടനം വാര്‍ഡ് അംഗം പാളയാട്ട് ബഷീര്‍ നിര്‍വ്വഹിച്ചു. ഷാനവാസ് വാഴയില്‍ അധ്യക്ഷത വഹിച്ചു.

## Article Content

**കടിയങ്ങാട് പാലം **: മുണ്ടുപാലം - വണ്ണാത്തിമൂല റോഡ് ഗതാഗതയോഗ്യമായി. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ മുണ്ടുപാലം - വണ്ണാത്തിമൂല റോഡ് ഉദ്ഘാടനം വാര്‍ഡ് അംഗം പാളയാട്ട് ബഷീര്‍ നിര്‍വ്വഹിച്ചു. ഷാനവാസ് വാഴയില്‍ അധ്യക്ഷത വഹിച്ചു.

പൊതുപ്രവത്തകനായ കെ.പി. പപ്പന്‍, എം.എം. ബാബു, കെ.എം. ഗോപാലന്‍, കെ.സി. റഫീഖ്, ഒ.കെ. ശാന്ത, കമല, നസീമ എന്നിവര്‍ സംസാരിച്ചു. രാജന്‍ കോവുപ്പുറത്ത് സ്വാഗതം പറഞ്ഞ ചകങ്ങില്‍ ബാലകൃഷ്ണന്‍ ശ്രുതിലയ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70684/mundupalam-vannathimula-road-has-been-made-passable-kadiyangad)