പേരാമ്പ്ര ബസ് സ്റ്റാന്റ് രാഷ്ടീയ പാര്‍ട്ടികളുടെ സമ്മേളന വേദിയാക്കുന്നതിനെതിരെ ആം ആദ്മി പാര്‍ട്ടി

പേരാമ്പ്ര ബസ് സ്റ്റാന്റ് രാഷ്ടീയ പാര്‍ട്ടികളുടെ സമ്മേളന വേദിയാക്കുന്നതിനെതിരെ ആം ആദ്മി പാര്‍ട്ടി
Sep 26, 2022 04:46 PM | By JINCY SREEJITH

 പേരാമ്പ്ര :പേരാമ്പ്ര ബസ് സ്റ്റാന്റ് രാഷ്ടീയ പാര്‍ട്ടികളുടെ സമ്മേളന വേദിയാക്കുന്നതിനെതിരെ ആം ആദ്മി പാര്‍ട്ടി.

കോടികള്‍ മുടക്കി സൗന്ദര്യവല്‍ക്കരണം നടന്നു കൊണ്ടിരിക്കുന്ന പേരാമ്പ്ര ബസ്സ്റ്റാന്റ് രാഷ്ടീയ പാര്‍ട്ടികളുടെ സമ്മേളന വേദിയാക്കുന്നതിനെതിരെ ആം ആദ്മി പാര്‍ട്ടി.

സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയാവുന്നതിനു മുമ്പെതന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മേളന വേദിയാക്കി മാറ്റുന്നത് യാത്രക്കാരെയും സ്റ്റാന്റിലെ കച്ചവടക്കാരെയും വളരെയേറെ ബുദ്ധിമുട്ടിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

പൊതുവെ ഗതാഗതക്കുരുക്കിലമരുന്ന പേരാമ്പ്രയില്‍ ഇതിനെതിരെ അധികൃതര്‍ മൗനം പാലിക്കുന്നത് അപലപനീയമാണെന്ന് ആം ആദ്മി പാര്‍ട്ടി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

Aam Aadmi Party against making Perampra bus stand a convention venue of political parties

Next TV

Related Stories
തെങ്ങ് കയറ്റ തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണം

Nov 28, 2022 01:07 PM

തെങ്ങ് കയറ്റ തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണം

തെങ്ങ് കയറ്റ തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ...

Read More >>
മുതുകാട്ടിലെ തൊഴിലാളികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

Nov 28, 2022 11:48 AM

മുതുകാട്ടിലെ തൊഴിലാളികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

സിഐടിയു മുതുകാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുതുകാട്ടിലെ തൊഴിലാളികളുടെ...

Read More >>
ദേശീയപാതയില്‍ കാറിന് തീപിടിച്ചു

Nov 28, 2022 11:26 AM

ദേശീയപാതയില്‍ കാറിന് തീപിടിച്ചു

ദേശീയപാത പൂക്കാട് സമീപം മഹീന്ദ്ര സൈലോ കാറിന്...

Read More >>
അധ്യാപക നിയമന അംഗീകാര നടപടി ത്വരിതപ്പെടുത്തണം; കെഎസ്ടിഎ

Nov 28, 2022 10:34 AM

അധ്യാപക നിയമന അംഗീകാര നടപടി ത്വരിതപ്പെടുത്തണം; കെഎസ്ടിഎ

ഭിന്നശേഷി സംവരണം സര്‍ക്കാര്‍ ഉത്തരവ് പരിഗണിച്ച് അധ്യാപക നിയമന അംഗീകാര...

Read More >>
പെൻഷൻ പരിഷ്കരണ /ക്ഷാമബത്ത കുടിശ്ശികകൾ ഉടൻ വിതരണം ചെയ്യണം; കെഎസ്എസ്പിഎ

Nov 28, 2022 09:59 AM

പെൻഷൻ പരിഷ്കരണ /ക്ഷാമബത്ത കുടിശ്ശികകൾ ഉടൻ വിതരണം ചെയ്യണം; കെഎസ്എസ്പിഎ

കെഎസ്എസ്പിഎ ബാലുശ്ശേരി നിയോജകമണ്ഡലം വാർഷിക സമ്മേളനം സുധാകരൻ നമ്പീശൻ മാസ്റ്റർ നഗറിൽ (കാവുന്തറ എയുപിസ്കൂൾ) വെച്ച്...

Read More >>
വിമുക്തഭടന്മാരുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു

Nov 28, 2022 09:23 AM

വിമുക്തഭടന്മാരുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു

വിമുക്ത ഭടന്മാരുടെ കൂട്ടായ്മ എം.ഇ.ജി. വെറ്ററൻസ് കോഴിക്കോടിന്റെ പേരാമ്പ്ര ബ്രാഞ്ചിന്റെ ഉദ്ഘാടനം മദ്രാസ് സാപ്പേഴ്സിന്റെ മുതിർന്ന സൈനികരായ കെ.ടി.കെ....

Read More >>
Top Stories