---
title: "കൂത്താളി തെക്കേവീട്ടില്‍ ലക്ഷ്മി അമ്മ നിര്യാതയായി "
english_title: "Lakshmi Amma  passed away at Koothali Thekkeevit"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70940/lakshmi-amma-passed-away-at-koothali-thekkeevit"
published_at: "2022-09-26T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6331c569a9e92_OBIT_CARD_JPG.JPG"
keywords: []
---

# കൂത്താളി തെക്കേവീട്ടില്‍ ലക്ഷ്മി അമ്മ നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര:** കൂത്താളി തെക്കേവീട്ടില്‍ പരേതനായ കൃഷ്ണന്‍ നായരുടെ ഭാര്യ ലക്ഷ്മി അമ്മ നിര്യാതയായി. സംസ്‌കാരംനാളെ കാലത്ത് 11മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര:** കൂത്താളി തെക്കേവീട്ടില്‍ പരേതനായ കൃഷ്ണന്‍ നായരുടെ ഭാര്യ ലക്ഷ്മി അമ്മ നിര്യാതയായി. സംസ്‌കാരംനാളെ കാലത്ത് 11മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍: തെക്കേവീട്ടില്‍ മാധവന്‍ (റിട്ടേര്‍ഡ് അദ്ധ്യാപകന്‍ കൂത്താളി യു.പി സ്‌കൂള്‍), വേണുഗോപാലന്‍(വിദേശം), ശ്രീകുമാര്‍ (റിട്ടേര്‍ഡ് ആര്‍ടിഒ സ്റ്റാഫ്), സരോജിനി (പനങ്ങാട്), വത്സല (കൂട്ടാലിട), ശാന്ത (റിട്ടേര്‍ഡ് ഹെഡ്മിസ്‌ട്രെസ് കൂത്താളി യുപി സ്‌കൂള്‍), പരേതയായ ശാരദ(പേരാമ്പ്ര).

മരുമക്കള്‍: പരേതനായ കൃഷ്ണന്‍ (പേരാമ്പ്ര), വാസു (കൂട്ടാലിട), ഗോപാലകൃഷ്ണന്‍ (റിട്ടേര്‍ഡ് അദ്ധ്യാപകന്‍ കൂത്താളി യുപി സ്‌കൂള്‍), പ്രസന്ന (വളയം), പ്രീത (ചൊക്ലി), നിഷ(ദേവര്‍കോവില്‍ സ്‌കൂള്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70940/lakshmi-amma-passed-away-at-koothali-thekkeevit)