---
title: "നടുവണ്ണൂര്‍ കല്ലുവീട്ടില്‍ സി.പി.കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്യാതനായി "
english_title: "CP Kunjikrishnan Nair passed away at Naduvannur Kalluveet"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70958/cp-kunjikrishnan-nair-passed-away-at-naduvannur-kalluveet"
published_at: "2022-09-26T21:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6331d037328cf_OBIT_CARD_JPG.JPG"
keywords: []
---

# നടുവണ്ണൂര്‍ കല്ലുവീട്ടില്‍ സി.പി.കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്യാതനായി 

> **Lead Summary:** **നടുവണ്ണൂര്‍: വാകയാട് **കല്ലുവീട്ടില്‍ സി.പി.കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്യാതനായി.

## Article Content

**നടുവണ്ണൂര്‍: വാകയാട് **കല്ലുവീട്ടില്‍ സി.പി.കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്യാതനായി.

ഭാര്യ കാര്‍ത്ത്യായനി അമ്മ. മക്കള്‍ സി.പി.രത്‌നാകരന്‍(റിട്ട.. വി.എഫ്.എ), സി.പി.ഗിരീഷ് (സ്റ്റേഷന്‍ ഓഫീസര്‍, ഫയര്‍‌സ്റ്റേഷന്‍ പേരാമ്പ്ര, സി.പി.രത്‌നവല്ലി.

മരുമക്കള്‍ ബോബി (ഇളയിടം), ലീന(എ.എസ്.ഐ.കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷന്‍), ഹരിദാസന്‍ നന്മണ്ട (റിട്ട. ബിഎസ്എന്‍എല്‍l) .

സഹോദരങ്ങള്‍ ജനാര്‍ദ്ദനന്‍ നായര്‍(ഉള്ളിയേരി, ഭാസ്‌കരന്‍നായര്‍(തിരുവോട്) , ശ്രീധരന്‍ നായര്‍ ( പനങ്ങാട്), ജാനകി അമ്മ (ഉള്ളിയേരി), പരേതനായ കരുണാകരന്‍ നായര്‍ (പുത്തഞ്ചേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70958/cp-kunjikrishnan-nair-passed-away-at-naduvannur-kalluveet)